Tag: Bluetooth device

ഡ്രൈവ് ചെയ്യുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്യൽ ; ലൈസൻസ് പോകുമെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച്‌ ഫോണ്‍ ചെയ്താല്‍ ലൈസന്‍സ് പോകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോണ്‍ സംസാരവും കുറ്റകരമാണെന്ന് വകുപ്പ് വ്യക്തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. നേരത്തെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് സംസാരിച്ചാല്‍ മാത്രമേ […]