Tag: Actress attack case

Actress Attack case | നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്ന് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയത്. അതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ […]

ദിലീപിന് തിരിച്ചടി; ഫോണുകൾ തിങ്കളാഴ്ച അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസില്‍ ദിലീപിന് ( Dileep )തിരിച്ചടി. കേസില്‍ ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി. ദിലീപ് ഫോണ്‍ കൈമാറണമെന്ന് കോടതി പറഞ്ഞു. ഫോണ്‍ പരിശോധന സംബന്ധിച്ച്‌ ഇന്ന് തന്നെ തീരുമാനമെടുക്കണം, സഹകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ […]

New case against actor Dileep | ദിലീപിനെതിരെ പുതിയ ജാമ്യമില്ലാ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ( Actor Dileep ) പുതിയ കേസ്;( New case ) റജിസ്റ്റര്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം […]