Tag: Accident

തൃശ്ശൂർ തൃപ്രയറിൽ ബൈക്ക് തൂണിലിടിച്ച് പതിനെഴുകാരൻ മരിച്ചു

തൃശ്ശൂർ : തൃപ്രയാര്‍ ബൈക്ക് തൂണിലിടിച്ച്‌ പതിനേഴുകാരന്‍ മരിച്ചു. മകനെ തിരഞ്ഞെത്തിയ പിതാവാണ് അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. കോരിയെടുത്ത് പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മകന്‍ മരണത്തിന് കീഴടങ്ങി. വലപ്പാട് കുരിശുപള്ളിക്കു മുന്നില്‍ ദേശീയപാതയോരത്തെ ഹോട്ടലിന്റെ തൂണില്‍ ബൈക്കിടിച്ച്‌ തലയില്‍ സാരമായി പരിക്കേറ്റ […]

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് എട്ടോളം പേര്‍ക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

കല്ലമ്ബലം (തിരുവനന്തപുരം) : ദേശീയ പാതയില്‍ നാവായിക്കുളം ഇരുപത്തെട്ടാം മൈലിനു സമീപം കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് എട്ടോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ മങ്ങാട്ടുവാതുക്കല്‍ പെട്രോള്‍ പമ്ബിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് കായംകുളത്തേക്ക് […]

കുറ്റ്യാടിയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ മരിച്ചു

കോഴിക്കോട് : ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തീക്കുനിയില്‍ ആണ് അപകടം നടന്നത്. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുള്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച്‌ ഇന്നലെ രാത്രിയാണ് […]

നിയന്ത്രണംവിട്ട കാര്‍ കനാലിലേക്കു മറിഞ്ഞു ; ഒരാള്‍ക്ക് പരിക്കേറ്റു

തൃശൂര്‍ : ചാലക്കുടി പനമ്ബിള്ളി കോളജ് ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട കാര്‍ കനാലിലേക്കു മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന പോട്ട മേലേപ്പുറം വര്‍ഗീസിന്‍റെ മകന്‍ ജയേഷിനാണ് പരിക്കേറ്റത്. ജയേഷിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം നടന്നത്. […]

രാമനാട്ടുകര അപകടം, സ്വർണ്ണക്കടത്ത് ; അഞ്ചുപേര്‍കൂടി പിടിയില്‍

മലപ്പുറം : രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍കൂടി പിടിയില്‍. കൊടുവള്ളി നാട്ടുകല്ലിങ്ങല്‍ കോട്ടയ്ക്കല്‍ സ്വദേശികളായ മേലേകുണ്ടത്തില്‍ റിയാസ് (33), പിലാവുള്ളതില്‍ മുഹമ്മദ് ബഷീര്‍ (39), ഓയലക്കുന്ന് പുറായില്‍ മുഹമ്മദ് ഹാഫിസ് (28), കോട്ടക്കല്‍ മുഹമ്മദ് ഫാസില്‍ (28), പുണ്ടത്തില്‍ ഷംസുദ്ദീന്‍ (35) എന്നിവരെയാണ് കൊണ്ടോട്ടി […]

കുന്നംകുളത്ത് അമിതവേഗതയിലോടിച്ച കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടം; പരുക്കേറ്റ് ചികിത്സയിൽ ആയിരുന്നയാളും മരിച്ചു

കുന്നംകുളം (തൃശ്ശൂർ) :  അമിതവേഗതയിലോടിച്ച കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ സഹോദരങ്ങളില്‍ രണ്ടാമത്തെയാളും മരിച്ചു. കുന്നംകുളം പാറേമ്പാടം കൊങ്ങണൂര്‍കാവില്‍ അനുരൂപ് (28) ആണ് മരിച്ചത്. അനുരൂപിന്റെ സഹോദരന്‍ അനുരാഗ് (26) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ അനുരൂപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ […]