
കണ്ണൂര്‍ : കണ്ണൂരില്‍ 15കാരിയെ പീഡിപ്പിച്ച വ്യവസായി പിടിയില്‍. കണ്ണൂര്‍ ധര്‍മ്മടത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. തലശ്ശേരിയിലെ വ്യവസായി ഷറാറ ഷറഫുദ്ദീനെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ഇളയച്ഛന് മുഴപ്പിലങ്ങാട് സ്വദേശിയായ 38കാരനെയും പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അടുത്ത് […]