Tag: രേഷ്മ

നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച കേസ്; രേഷ്മ ചാറ്റ് ചെയ്തിരുന്ന യുവാവിനെ കണ്ടെത്തി

കൊല്ലം : കല്ലുവാതുക്കലില്‍ കരിയില കൂനയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന യുവാവിനെ കണ്ടെത്തി. രേഷ്മ നാല് മാസമായി ഈ യുവാവുമായി ചാറ്റ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവ് ഒരു കേസില്‍ പെട്ട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. […]

നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസ്; രേഷ്മയുടെ കാമുകൻ അനന്തുവിനെ കണ്ടെത്തി

കൊല്ലം : കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ ഭാര്യയുടെ പങ്കിനെ പറ്റി ഒന്നും അറിയില്ലായിരുന്നെന്ന് ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത്. ഫേസ്ബുക്കില്‍ വ്യാജ ഐഡി ഉപയോഗിച്ചുള്ള ചാറ്റിംഗിനെ പറ്റി ഒരു സൂചനയും ഉണ്ടായിരുന്നില്ല. സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും […]

രേഷ്മയുടെ അനന്തു എന്ന ‘കാമുകന്‍’; ആത്മഹത്യ ചെയ്ത  പെൺകുട്ടികളോ ?

കൊല്ലം : ഊഴായിക്കോട്ട് പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസില്‍ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പിടിയിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. അന്വേഷണത്തിനൊടുവില്‍ രേഷ്മയുടെ അഞ്ജാതനായ കാമുകന്റെ ഫേസ്‌ബുക്ക് ഐഡി പോലീസ് കണ്ടെത്തി. […]

കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസ് ; കാണാതായ സ്ത്രീകളിൽ രണ്ടാമത്തെ സ്ത്രീയെയും മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം : കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസില്‍ ദുരൂഹത വര്‍ധിക്കുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ സ്ത്രീകളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ഗ്രീഷ്മയുടെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായ ആര്യയുടെ […]