Tag: മരിച്ചു

നെട്ടൂരില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു ; കായൽ കവർന്നത് സഹോദരങ്ങൾ അടക്കം മൂന്നു പേരെ

മരട് (എറണാകുളം): നെട്ടൂരില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. നെട്ടൂര്‍ പെരിങ്ങാട്ടുപറമ്ബ് ബീന മന്‍സിലില്‍ നവാസിെന്‍റയും ഷാമിലയുടെയും മക്കളായ അഷ്‌ന (22), ആദില്‍ (19), കോന്തുരുത്തി മണാലില്‍ വീട്ടില്‍ പോളിന്റെയും ഹണിയുടെയും മകനായ എബിന്‍ (22) എന്നിവരാണ് മരിച്ചത്. […]

പാല് കൊടുത്ത കൈക്ക് തന്നെ കൊത്തി ; തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു.

തിരുവനന്തപുരം : മൃഗശാല ജീവനക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട സ്വദേശി ഹർഷാദ് (45) ആണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൃഗശാലയിലെ ആനിമൽ കീപ്പറാണ് മരിച്ച ഹർഷാദ്. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നതിനിടെയാണ് പാമ്പിന്റെ […]

യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവ്‌ പോലീസ് പിടിയിൽ

തിരുവനന്തപുരം : കോവളം വെങ്ങാനൂരില്‍ യുവതിയെ വാടകവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി അര്‍ച്ചന (24)യെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അര്‍ച്ചനയെ തീകൊളത്തി മരിച്ചനിലയില്‍ കണ്ടത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് […]