Tag: പീഡനം

കേരളത്തെ നടുക്കി ക്രൂര സംഭവം ; മാനസികാസ്വാസ്ഥമുള്ള യുവതിയെ ബസില്‍ പിടിച്ചുകയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കി, രണ്ടു പേർ പിടിയിൽ

കോഴിക്കോട് : ചേവായൂരില്‍ മാനസികാസ്വാസ്ഥമുള്ള യുവതിയെ ബസില്‍ പിടിച്ചുകയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ യുവതിയെ നിര്‍ത്തിയിട്ട ബസിലേക്ക് പിടിച്ചുകയറ്റി പീഢിപ്പിച്ചെന്നാണ് പരാതി. കേസില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഒറ്റയ്ക്ക് നടന്നുപോകുന്ന പെണ്‍കുട്ടി മാനസികമായി വെല്ലുവിളികള്‍ നേരിടുന്നുവെന്ന് […]

സ്ത്രീധന പീഡനം ; ഗർഭിണിയായ യുവതിയെയും പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി : ആലുവ ആലങ്ങാട് ഗര്‍ഭിണിയായ യുവതിയെയും പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പറവൂര്‍ മന്നം തോട്ടത്തില്‍ പറമ്ബ് വീട് മുഹമ്മദലി ജവഹര്‍ (28) ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്ബില്‍ വീട്ടില്‍ സഫല്‍ […]

ഗര്‍ഭിണിക്കും പിതാവിനും ഭര്‍തൃവീട്ടില്‍ ക്രൂര മര്‍ദ്ദനം; സ്ത്രീധന പീഢനം

എറണാകുളം (ആലുവ) : ഗര്‍ഭിണിക്കും പിതാവിനും ഭര്‍തൃവീട്ടില്‍ ക്രൂര മര്‍ദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മര്‍ദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍ മര്‍ദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസില്‍ പരാതി നല്‍കി. നാല് മാസം ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ വലയിലാക്കി പീഡനം ; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം : സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന സംഘത്തെ തിരൂരങ്ങാടി പൊലീസ് പിടികൂടി. കാസര്‍കോട് കാഞ്ഞങ്ങാട് രാവണേശ്വരം മുനിയംകോട് വീട്ടില്‍ മുഹമ്മദ് ഷാഹിദ് (20), കാഞ്ഞങ്ങാട് ചിത്താരി കൂളിക്കാട് വീട്ടില്‍ എം.കെ. അബുതാഹിര്‍ (19), കാഞ്ഞങ്ങാട് ആവിയില്‍ മണവാട്ടി വീട്ടില്‍ മുഹമ്മദ്‌ […]

കണ്ണൂരില്‍ 15കാരിയെ പീഡിപ്പിച്ച വ്യവസായി പിടിയില്‍

കണ്ണൂര്‍ : കണ്ണൂരില്‍ 15കാരിയെ പീഡിപ്പിച്ച വ്യവസായി പിടിയില്‍. കണ്ണൂര്‍ ധര്‍മ്മടത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. തലശ്ശേരിയിലെ വ്യവസായി ഷറാറ ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുഴപ്പിലങ്ങാട് സ്വദേശിയായ 38കാരനെയും പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അടുത്ത് […]

കഴക്കൂട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : കഴക്കൂട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ അഖിനേഷ് അശോക് എന്ന 21 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പരാതിക്കാരിയായ പതിനാറുകാരിയുമായി പ്രതി പരിചയപ്പെട്ടത്. 2020 സെപ്റ്റംപര്‍ […]