
തൃശ്ശൂർ : തൃപ്രയാര്‍ ബൈക്ക് തൂണിലിടിച്ച് പതിനേഴുകാരന് മരിച്ചു. മകനെ തിരഞ്ഞെത്തിയ പിതാവാണ് അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. കോരിയെടുത്ത് പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മകന് മരണത്തിന് കീഴടങ്ങി. വലപ്പാട് കുരിശുപള്ളിക്കു മുന്നില്‍ ദേശീയപാതയോരത്തെ ഹോട്ടലിന്റെ തൂണില്‍ ബൈക്കിടിച്ച് തലയില്‍ സാരമായി പരിക്കേറ്റ […]