Tag: തിരുവനന്തപുരം

കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം : തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന് സമീപം പുതിയ ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ […]

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി.

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള ഇടവേള വര്‍ധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതല്‍ സമയം ലഭിക്കുന്ന തരത്തില്‍ പരീക്ഷകള്‍ ക്രമീകരിക്കണം എന്ന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടൈംടേബിളുകള്‍ പുതുക്കിയത്. വിദ്യാര്‍ത്ഥികളുടേയും […]

മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ രണ്ടു പേർ അറസ്റ്റിൽ

കല്ലമ്ബലം (തിരുവനന്തപുരം): മിനി മുത്തൂറ്റിന്‍റെ കല്ലമ്ബലം ശാഖയില്‍ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ച്‌ 55,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലുവാതുക്കല്‍ ഇളംകുളം പേഴുവിള വീട്ടില്‍ ഗോപു (29), കല്ലുവാതുക്കല്‍ മേവനകോണം ചരുവിള പുത്തന്‍ വീട്ടില്‍ ശാരി (31) എന്നിവരെയാണ് […]

കാക്ക അനീഷ് കൊലപാതകം; അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതി നരുവാമൂട് ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ കാക്ക അനീഷ് എന്ന അനീഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കുളങ്ങരക്കോണം ലീലാഭവനില്‍ അനൂപ് (28), കുളങ്ങരക്കോണം സന്ദീപ് ഭവനില്‍ സന്ദീപ് (25), […]

യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമണം ; എട്ട് പേർക്ക് വെട്ടേറ്റു, ഒൻമ്പതു പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്താണ് സംഭവം. വണ്ടിത്തടം, പാപ്പാന്‍ചാണി എന്നിവിടങ്ങളിലെ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. പാപ്പാന്‍ചാണി വണ്ടിത്തടം സ്വദേശികളായ നിഖില്‍(19), രഞ്ചുലാല്‍(20), അഖില്‍(23), അനീഷ്(25), രത്‌നാജ്(37), ജിത്തുജയന്‍(24), […]

കോവിഡിന് പിന്നാലെയുണ്ടായ സാമ്ബത്തിക നഷ്ട്ടം; തിരുവനന്തപുരത്ത് ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : കോവിഡിന് പിന്നാലെയുണ്ടായ സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന്‍(53) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ചന്ദ്രനെ വര്‍ക്കലയിലെ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ […]