Tag: കേരളം

സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹം; ആയിരം രൂപ പിഴ

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര വിലക്കിക്കൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കിയതെന്നാണ് വിശദീകരണം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. അപകടങ്ങള്‍ വര്‍ധിക്കുന്ന […]

സ്കൂളുകളിൽ ശനിയാഴ്ച ദിവസങ്ങളിലും ക്ലാസ്സ് ; ഉച്ചഭക്ഷണം നൽകും, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗരേഖ തയ്യറായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം […]

08.08.2021 | കേരളത്തിൽ ഇന്ന് 18,607 പേർക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 18,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂർ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂർ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസർഗോഡ് 523, […]

കാക്ക അനീഷ് കൊലപാതകം; അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതി നരുവാമൂട് ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ കാക്ക അനീഷ് എന്ന അനീഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കുളങ്ങരക്കോണം ലീലാഭവനില്‍ അനൂപ് (28), കുളങ്ങരക്കോണം സന്ദീപ് ഭവനില്‍ സന്ദീപ് (25), […]

02.08.2021 | ഇന്ന് 13,984 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 118 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 10.93%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 13,984 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂർ 802, കാസർഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, […]

സൗജന്യ ഓണക്കിറ്റ് ; വിതരണം ഇന്നു മുതൽ

തിരുവനന്തപുരം : റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ 570 രൂപ വില വരുന്ന സാധനങ്ങള്‍ ഉണ്ടാകും. കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങളാണ് ലഭിക്കുക. വിതരണം സിവില്‍ സപ്ലൈസ് കമ്മിഷണറേറ്റിന്റെ സ്‌ക്വാഡ് […]