
കയ്പമംഗലം : സ്ത്രീകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണാഭരണം കവരുന്ന പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പര്‍ സുരേന്ദ്രന് എന്ന വെള്ളാങ്കല്ലൂര്‍ നടവരമ്ബ് സ്വദേശി അത്തക്കുടത്ത് പറമ്ബില്‍ സുരേന്ദ്രനെയാണ് (43) കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷും […]