എന്തുകൊണ്ട് ലോക്ഡൗണ്‍ നീട്ടിയത് വിശദീകരിച്ച് മുഖ്യമന്ത്രി; രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റ വകഭേദം

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസില്‍ കുറയുമ്ബോഴും ലോക്ഡൌണ്‍ നീട്ടിയതിനെ കുറിച്ച്‌ സംശയങ്ങള്‍ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി. ഇതില്‍ വിശദീകരണവും വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കി. കേരളത്തിലെ മൂന്നാം തരംഗത്തിന്‍റെ സാധ്യതകളും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിച്ചു. മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍: കൊറോണ വൈറസിന് […]

11.06.2021 | ഇന്ന് സംസ്ഥാനത്ത് 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 173, ടെസ്റ്റ് പോസിറ്റിവിറ്റി 13.29%ഇന്ന് സംസ്ഥാനത്ത് 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 173, ടെസ്റ്റ് പോസിറ്റിവിറ്റി 13.29%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14,233 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി 584, കാസർഗോഡ് 499, പത്തനംതിട്ട […]

കള്ളടാക്സികളെ കുടുക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ ; കള്ളടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അപകടം സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ നികുതി വെട്ടിച്ച്‌ ടാക്സിയായി ഓടുന്നതു തടയാന്‍ നിര്‍ദേശം. ചില പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍, ബാങ്കുകള്‍ എന്നിവ വ്യാപകമായി, കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നതെന്നും ഗതാഗത […]

10 വർഷത്തിനു ശേഷം മകളെ കൺനിറയെ കണ്ട് ശാന്തയും വേലായുധനും.

പാലക്കാട്: 10 വർഷത്തിനു ശേഷം മകളെ കൺനിറയെ കണ്ട് ശാന്തയും വേലായുധനും. പാലക്കാട് 10 വർഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിലെ സജിതയുടെ മാതാപിതാക്കൾ വാടകവീട്ടിലെത്തി. മകൾ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാൻ കഴിയാതിരുന്ന, എവിടെപ്പോയെന്ന ചിന്തയിൽ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും […]

11.06.2021 | സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 36,880 ആയി. ഗ്രാമിന് 30 രൂപ കൂടി 4610 ആയി. ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പത്ത് രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. ആഗോള സാമ്ബത്തിക […]

ആംബുലൻസ് ഡ്രൈവർക്ക് മർദനം ; കോവിഡ് ബാധിച്ചു മരിച്ച രോഗിയെ കുളിപ്പിക്കാൻ സമ്മതിച്ചില്ല എന്നാരോപിച്ചാണ്

കോഴിക്കോട്: ബീച്ച്‌ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു മടങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. അറഫാത്ത് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. മൃതദ്ദേഹത്തെ കുളിപ്പിക്കാന്‍ സമ്മതിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ അറഫാത്തിന്റെ മൊഴി. ഒരാഴ്ച മുന്‍പ് അടക്കം ചെയ്ത […]