റഷ്യയിൽ നിന്നുള്ള സ്പുട്നിക് V വാക്സിൻ ഇന്ത്യയിലെത്തി; 30 ലക്ഷം ഡോസാണ് എത്തിയത്

ഹൈദരാബാദ്: റഷ്യയിൽ നിന്നുള്ള സ്പുട്നിക് V വാക്സിന്റെ മൂന്നാമത്തേയും ഏറ്റവും വലുതുമായ വിഹിതം ഇന്ത്യയിലെത്തി. 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ് ഹൈദരാബാദിൽ എത്തിയത്. രാജ്യത്തേക്കുള്ള കോവിഡ് വാക്സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണിത്. ഇന്ന് പുലർച്ചെ 3.43 ഓടെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തി എത്തിയ […]

31.05.2021 | ഇന്ന് 12,300 പേര്‍ക്ക് കോവിഡ്, 7 ജില്ലകളിൽ രോഗികൾ ആയിരത്തിൽ താഴെ ; മരണം 174

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,300 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂർ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂർ 558, കാസർഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി […]

7 ജില്ലകളിൽ യെല്ലോ അലർട്ട് ;ശക്തമായ മഴക്ക് സാധ്യത

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. […]

സ്വർണവിലയിൽ വർധന: പവന്റെ വില 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ഉപഭോക്തൃ വില സൂചിക […]

നെതന്യാഹു യുഗം അവസാനിച്ചേക്കും; നാടകീയ നീക്കങ്ങള്‍ ഇസ്രായേലിൽ

ജറുസലേം: ഇസ്രയേലിൽഅധികാരത്തിൽ തുടരുന്നതിനായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവസാനവട്ട ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്നു. ഇതിനായി നാടകീയ രാഷ്ട്രീയ നീക്കങ്ങളാണ് ഇസ്രായേലിൽ അരങ്ങേറികൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് സർക്കാർ രൂപീകരണത്തിന് തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ […]