New born baby’s Murder | കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും അടക്കം 3 പേർ അറസ്റ്റിൽ

തൃശ്ശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ ( New born baby ) മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റില്‍. തൃശ്ശൂര്‍ വരടിയം മബാട്ട് വീട്ടില്‍ മേഘ (22) പ്രസിവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത്. മേഘയുടെ കാമുകന്‍ വരടിയം ചിറ്റാട്ടുകര […]

Job vacancy |ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ അപേക്ഷകള്‍ ക്ഷണിച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 300 ഒഴിവുകളാണുള്ളത്. (ജനറല്‍ 136, ഇഡബ്ല്യുഎസ്-77, ഒബിസി-50, എസ്‌സി/എസ്ടി-22). ഒരു വര്‍ഷത്തേക്കാണ് നിയമനം. 5 വര്‍ഷം വരെ സേവനകാലയളവ് നീട്ടികിട്ടാവുന്നതാണ്. […]

കുപ്പി വെള്ളം 13 രൂപയാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; വില കൂട്ടി കമ്പനികൾ ഒരു ലിറ്റർ വെള്ളം 20 രൂപക്ക്.

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി പരിമിതപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിന് പിന്നാലെ കമ്പനികൾ ലിറ്ററിന് ഏഴ് രൂപ വർധിപ്പിച്ചു.ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില വീണ്ടും 20 രൂപയാക്കി. അതേസമയം, സർക്കാർ ഉൽപ്പന്നമായ ‘ഹില്ലി അക്വാ’ ലിറ്ററിന് 10 രൂപയ്ക്ക് ലഭിക്കും. […]

ഗുരുവായൂരപ്പന്‍റെ ഥാര്‍ ഇനി അമല്‍ മുഹമ്മദിന്

ഗുരുവായൂരപ്പന്‍റെ ഥാര്‍ ( Thar ) ഇനി അമല്‍ മുഹമ്മദിന് സ്വന്തം ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രം 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദ്. ഭഗവാന്‍ ഗുരുവായൂരപ്പനോടുള്ള സ്നേഹം […]

സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില; വിലവർധനവ് കുടുംബ ബജറ്റിനെ താളം തെറ്റിക്കും, റിപ്പോർട്ടുകൾ

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന പച്ചക്കറി വില വര്‍ധന ( Vegetable price hike ) ജനങ്ങളുടെ സമാധാനം കെടുത്തുന്നതാണ്. കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് ഉണ്ടായ പച്ചക്കറി വിലയിലെ വര്‍ദ്ധനവ് അതിരൂക്ഷം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സാമ്ബത്തിക സ്ഥിതി വിവര വകുപ്പിന്റെ റിപ്പോര്‍ട്ട് […]

Omicron |അമേരിക്കയില്‍ നിന്ന് മൂന്ന് ഡോസ് വാക്സിനെടുത്ത് മുംബൈയില്‍ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോണ്‍

മുംബൈ: അമേരിക്കയില്‍ ( America ) നിന്ന് മൂന്ന് ഡോസ് വാക്സിനെടുത്ത് മുംബൈയില്‍ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോണ്‍ ( Omicron ). ന്യൂയോര്‍ക്കില്‍നിന്ന് കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ 29കാരനാണ് രോഗബാധ. നേരിയ ലക്ഷണം മാത്രമാണുള്ളത്. ഇദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫൈസറിന്‍റെ മൂന്ന് ഡോസ് […]

ലോക ബാഡ്മിന്റണ്‍ ; ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമി ഫൈനലില്‍

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ( Lakshya Sen ) സെമി ഫൈനലില്‍. ചൈനീസ് താരം സോ ജുന്‍ പെങ്ങിനെ തകര്‍ത്താണ് ലക്ഷ്യ സെന്‍ സെമിയില്‍ പ്രവേശിച്ചത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ആദ്യ ഗെയിം […]

Omicron | സംസ്ഥാനത്ത് 2 പേർക്ക് കൂടി ഒമിക്രോണ്‍ ; സ്ഥിരീകരിച്ചതായി മന്ത്രി വീണ ജോർജ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ( Omicron ) സ്ഥിരീകരിച്ചതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്( Minister Veena George ) അറിയിച്ചു. യു എ ഇ.യില്‍ (UAE) നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. […]