ബ്രിട്ടനിലും,അമേരിക്കയിലും യൂട്യൂബിനെ മറികടന്ന് ടിക് ടോക്ക് മുന്നിൽ

യൂട്യൂബ് ഉപയോക്താക്കളെ മറികടന്ന് ടിക് ടോക്ക് ഉപയോക്താക്കള്‍. ഇപ്പോള്‍ എല്ലാ മാസവും കൂടുതല്‍ സമയം ഉള്ളടക്കം കാണാന്‍ ടിക്ക് ടോക്കില്‍ ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കണക്കുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ കാഴ്ചക്കാരെ മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. അതിനാല്‍ ഇത് മൊത്തത്തിലുള്ള മൊബൈല്‍ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്നില്ല. എന്നാല്‍ […]

ന്യൂന മർദ്ദം ; കേരളത്തിൽ ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം : വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂന മര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 15 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ […]