ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂർണ്ണമായി കത്തിനശിച്ചു,ആളപായമില്ല

കണ്ണൂര്‍: കണ്ണൂര്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പൊടിക്കുണ്ടില്‍ രാവിലെ 9.30 യോടെയാണ് സംഭവം. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്താണ് ബസ് കത്തി നശിച്ചത്. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. 50ല്‍ […]

Omicron |സംസ്ഥാനം വീണ്ടും കൂടുതൽ നിയന്ത്രണങ്ങളിലേക്കോ? ; കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ (COVID-19 New Variant) ഒമിക്രോണ്‍(Omicron) ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ആള്‍ക്കൂട്ട നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും. സംസ്ഥാനത്ത് 181 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് ഇന്നലെ […]

Omicron | രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് ആരോഗ്യ വിദഗ്ധർ

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ എന്‍ എന്‍ അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും (Omicron) അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ദില്ലിയിലെ സാഹചര്യം വിലയിരുത്താന്‍ ലഫ്റ്റണന്റ് […]

രാജ്യത്ത് വ്യാപകമായ മണിചെയ്ന്‍ മാര്‍ക്കറ്റിങ്ങും മള്‍ട്ടി ലെയര്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങും ( MLM ) നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് വ്യാപകമായ മണിചെയ്ന്‍ മാര്‍ക്കറ്റിങ്ങും മള്‍ട്ടി ലെയര്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങും നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയമാണ് മള്‍ട്ടിലെയര്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങും മണി ചെയ്‌നും നിരോധിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്.90 ദിവസത്തിനുള്ളില്‍ നിയമങ്ങള്‍ ബാധകമാകും. ഡയറക്‌ട് സെല്ലിംഗ് മാര്‍ക്കറ്റിങ്ങിന്റെ ഭാഗമെന്ന തരത്തില്‍ […]

Omicron | കോവിഡ് രോഗബാധ; ഐ സി യു വിൽ  പ്രവേശിപ്പിച്ച 90% പേരും  ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി

  ഒമിക്രോണ്‍ (Omicron) കോവിഡ് രോഗബാധയെ തുടര്‍ന്ന് ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ എല്ലാവരും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ച്ച പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നില്ലെന്ന തീരുമാനത്തെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല കോവിഡ് […]

UAE |യുഎഇ യില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുത്താൽ ഒരു കോടി രൂപ വരെ പിഴ

യുഎഇ യില്‍ (UAE) അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ (taking someones photo in public place) ഇനി ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും. സൈബര്‍ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ […]

Anti-Viral drug |കോവിഡ് ചികിത്സയ്ക്കുള്ള ഗുളിക മോള്‍നുപിറവിറിന് ( Molnupiravir ) ഇന്ത്യയിൽ നിയന്ത്രിത അനുമതി; ഉപയോഗിയ്ക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോള്‍നുപിറവിറിന് ( Molnupiravir )രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിയ്ക്കുകയാണ്. അടിയന്തര ഘട്ടങ്ങളില്‍ മെര്‍ക്ക് ( Merk ) കമ്പനിയുടെ ഗുളിക മുതിര്‍ന്നവര്‍ക്ക് ഉപയോഗിയ്ക്കാനാണ് അനുമതി നല്‍കിയിരിയ്ക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ […]