സോഷ്യൽ മീഡിയ ആപ്പ്കൾക്ക് പണികൊടുക്കാനൊരുങ്ങി ട്രംപ് ; ‘ട്രൂത്ത് സോഷ്യൽ’ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം

രൂപകൽപനയിൽ ട്വിറ്ററിന്റെ തനിപ്പകർപ്പാണ് ട്രൂത്ത് സോഷ്യലെന്നാണ് (Truth social) ആപ്പ് സ്റ്റോറിലെ സ്ക്രീന്‍ഷോട്ടുകളില്‍നിന്ന് വ്യക്തമാകുന്നത് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം പുറത്തിറങ്ങും. ‘ട്രൂത്ത് സോഷ്യൽ’ (Truth social) എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഫെബ്രുവരി 21ന് […]

കൊച്ചി നഗരത്തിൽ ലൈസൻസില്ലാതെ വഴിയോര കച്ചവടം പാടില്ല – ഹൈക്കോടതി

കൊച്ചി: ലൈസന്‍സില്ലാത്തവരെ ഈ മാസം 10 മുതല്‍ കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടത്തിന് അനുവദിയ്ക്കരുതെന്ന് ഹൈക്കോടതി. വിവിധ ഡിവിഷനുകളില്‍ രൂപം നല്‍കിയ ജാഗ്രത സമിതികള്‍ അനധികൃതമായി വഴിയോരക്കച്ചവടം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച്‌ വിവരം നഗരസഭയെ അറിയിയ്ക്കുകയും നഗരസഭ ഇതിന്മേല്‍ നടപടിയെടുക്കുകയും വേണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ […]

Covid Updates Kerala |06-01-2022| കേരളത്തിൽ ഇന്ന് 4649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141, ഇടുക്കി 112, വയനാട് […]

Omicron | രാജ്യത്ത് ഒമിക്രോണ്‍ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ഒമിക്രോണ്‍ (Omicron) കേസുകള്‍ കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ദില്ലി, ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ വ്യാപനം കുത്തനെ കൂടിയത്. അതെ സമയം രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രായാധിക്യം മൂലമാണ് […]

Omicron Spreading |ഒമിക്രോൺ വ്യാപനം; തമിഴ്നാട്ടിൽ നാളെ മുതൽ രാത്രി ലോക്ക്ഡൗൺ

ചെന്നൈ: ഒമിക്രോണ്‍ (Omicron) വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ തമിഴ്നാട്. നാളെ മുതല്‍ തമിഴ്നാട്ടില്‍ രാത്രി ലോക്ക് ഡൗണ്‍ (Night lockdown) പ്രാബല്യത്തില്‍ വരും. രാത്രി 10 മുതല്‍ രാവിലെ 5 വരെ അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും അനുവദിയ്ക്കുക. കടകള്‍, വ്യാപാര […]

Rain Alert at Oman |ഒമാനിൽ കനത്ത മഴ ; ജനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ

മസ്‌കറ്റ്: ഒമാനില്‍ ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇപ്പോഴിതെ ഇന്ന് രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട മുപ്പത്തി അഞ്ചു പേരെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, […]

നടിയെ ആക്രമിച്ച കേസ് ; സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം,ദിലീപിന് കുരുക്ക് വീഴുമോ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ (Dileep) സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചു. നിര്‍ണ്ണായക ശബ്ദരേഖ അടങ്ങുന്ന സംവിധായകന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ നടിയെ ആക്രമിച്ച വിവരങ്ങള്‍ സംസാരിച്ചുവെന്നും താനിത് റെക്കോര്‍ഡ് ചെയ്‌തെന്നുമാണ് […]

IHU | കോവിഡിന്റെ പുതിയ വകഭേദം ‘ഇഹു’ ഫ്രാൻസിൽ സ്ഥിരീകരിച്ചു

പാരിസ്: കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്ക പൂണ്ടിരിക്കെ ഏറ്റവും പുതിയ വകഭേദമായ ഇഹു (IHU) ഫ്രാന്‍സില്‍ (France) സ്ഥിരീകരിച്ചു. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് […]