Snake bites Vava Suresh | വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വാവാ സുരേഷ് ചികിത്സയിലുള്ളത്. വാവാ സുരേഷിന്റെ […]

Snake bites Vava suresh | മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷിന്റെ നില അതീവ ഗുരുതരം

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷിന്റെ (Vava Suresh ) നില അതീവ ഗുരുതരം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം […]

Media One barred from broadcasting | മീഡിയവണ്‍ ചാനൽ സംപ്രേഷണം തടഞ്ഞ ഉത്തരവിന് താൽകാലിക സ്റ്റേ നൽകി ഹൈകോടതി

കൊച്ചി: മീഡിയവണ്‍ ചാനലിന്‍റെ പ്രവര്‍ത്തനം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് രണ്ട് ദിവസത്തേയ്ക്ക് ഹൈകോടതി മരവിപ്പിച്ചു. ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാറിനോട് കോടതി വിശദീകരണം തേടി. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിയ്ക്കാന്‍ മാറ്റി. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം […]

Media One barred from transmission | മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം.

മീഡിയ വണ്‍ ചാനലിന്റെ ( Media One Channel ) സംപ്രേക്ഷണം തടഞ്ഞ് ( Broadcast barred ) കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം […]

Road roller accident |ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്റെ ചക്രം ഊരി തെറിച്ചു; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരിയില്‍ ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു.അപകടത്തില്‍ റോഡ് റോളര്‍ അല്‍പ്പ ദൂരം റോഡില്‍ ഉരഞ്ഞു നീങ്ങി നിന്നു. വലിയ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെയാണ് ആയഞ്ചേരി വില്യാപ്പള്ളി റോഡില്‍ കുറിച്ചാം വള്ളി താഴെ ഓടികൊണ്ടിരിക്കുന്ന റോഡ് റോളറിന്‍റെ ഒരു വശത്തെ […]

Covid @Kerala | സംസ്ഥാനത്ത് പരിശോധിച്ചതിൽ രണ്ടില്‍ ഒരാള്‍ക്ക് കോവിഡ്; ഇന്ന് 51,570 പേര്‍ക്ക് കൂടി രോഗം, ടി പി ആർ 49.89%

തിരുവനന്തപുരം: കേരളത്തിൽ 51,570 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂർ 1976, ഇടുക്കി 1565, വയനാട് 1338, […]

(Video) കോവിഡ് വാക്‌സിൻ നിർബന്ധമാക്കി ; കാനഡയിൽ ട്രക്ക് ഡ്രൈവർമരുടെ പ്രതിഷേധം ശക്തം,പ്രതിഷേധം അതിശൈത്യം വക വെയ്ക്കാതെ

ഒട്ടാവ: കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവര്‍മാരാണ് പ്രതിഷേധ രംഗത്തുള്ളത്. പാര്‍ലമെന്റ് ഹില്‍ ടോപ്പിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. യു.എസ്-കാനഡ അതിര്‍ത്തി കടന്നെത്തുന്ന […]

ദിലീപിന് തിരിച്ചടി; ഫോണുകൾ തിങ്കളാഴ്ച അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസില്‍ ദിലീപിന് ( Dileep )തിരിച്ചടി. കേസില്‍ ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി. ദിലീപ് ഫോണ്‍ കൈമാറണമെന്ന് കോടതി പറഞ്ഞു. ഫോണ്‍ പരിശോധന സംബന്ധിച്ച്‌ ഇന്ന് തന്നെ തീരുമാനമെടുക്കണം, സഹകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ […]