Category: Technology

Google CEO |പകർപ്പവകാശ നിയമ ലംഘനം; ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ളവർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു

മുംബൈ: ഗൂഗിള്‍ സിഇഒ ( Google CEO ) സുന്ദര്‍ പിച്ചൈയ്‌ക്കെതിരെ ( Sundar Pichai ) മുംബൈ പോലീസ് കേസെടുത്തു. പകര്‍പ്പകവാശ ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഏക് ഹസീന തു ഏക് ദീവാന താ എന്ന ചിത്രം അനധികൃതമായി യൂട്യൂബില്‍ അപ് ലോഡ് […]

നോയ്സ്ഫിറ്റ് ഇവോൾവ് 2 സ്മാർട്ട് വാച്ച് ഇന്ത്യയിൽ, വില ₹ 3,999/- മുതൽ

ജനപ്രിയ വെയറബിള്‍ ബ്രാന്‍ഡായ നോയ്സ് ഇന്ത്യയില്‍ നോയ്സ്ഫിറ്റ് ഇവോള്‍വ് 2 അവതരിപ്പിച്ചു. എല്ലായ്‌പ്പോഴും സ്‌മാര്‍ട് വാച്ചുകളും ഇയര്‍ബഡുകളും താങ്ങാനാവുന്ന വില്ക്ക് പുറത്തിറക്കിയിട്ടുള്ള കമ്ബനിയാണ് നോയ്സ്. എന്നാല്‍ മിഡ് റേഞ്ച് വിഭാഗത്തിലാണ് നോയ്സ്ഫിറ്റ് ഇവോള്‍വ് 2 ലോഞ്ച് ചെയ്‌തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച നോയ്സ്ഫിറ്റ് ഇവോള്‍വിന്റെ […]

ബ്രിട്ടനിലും,അമേരിക്കയിലും യൂട്യൂബിനെ മറികടന്ന് ടിക് ടോക്ക് മുന്നിൽ

യൂട്യൂബ് ഉപയോക്താക്കളെ മറികടന്ന് ടിക് ടോക്ക് ഉപയോക്താക്കള്‍. ഇപ്പോള്‍ എല്ലാ മാസവും കൂടുതല്‍ സമയം ഉള്ളടക്കം കാണാന്‍ ടിക്ക് ടോക്കില്‍ ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കണക്കുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ കാഴ്ചക്കാരെ മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. അതിനാല്‍ ഇത് മൊത്തത്തിലുള്ള മൊബൈല്‍ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്നില്ല. എന്നാല്‍ […]

കുട്ടികളിൽ മൊബൈൽ ഫോൺ ആസക്തി വർദ്ധിക്കുന്നു ; മാതാപിതാക്കൾ ചെയ്യേണ്ടത് എന്തെല്ലാം

കോവിഡ് പ്രതിസന്ധിയോടെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയത് വിദ്യാഭ്യാസ മേഖലയെ തന്നെ ആകെ മാറ്റിമറിച്ചു. എന്നാല്‍ ഗാഡ്ജറ്റുകളുടെ അമിത ഉപയോഗം കുട്ടികളുടെ ഭാവിയെ തകര്‍ക്കുന്നതായി വിദഗ്ധ റിപ്പോര്‍ട്ട്. രാജ്യത്ത് പല സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിച്ചുവരുമ്ബോള്‍ സ്‌കൂളിലേക്ക് തിരികെ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ മൊബൈല്‍/ ഇന്റര്‍നെറ്റ്/ഗെയിമിംഗ് അഡിക്ഷന്‍ കണ്ടെത്തുന്നതായി […]

ഈ കാര്യങ്ങൾ നിങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്‌സ്ആപ്പ് നിരോധിക്കും

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൌണ്ട് പെട്ടെന്നൊരു ദിവസം നിരോധിക്കപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും. ഇതിനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പേടിക്കേണ്ട, എല്ലാവർക്കും ഇത് ബാധകമല്ല. വാട്സ്ആപ്പിന്റെ പേരിലുള്ള വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നവർക്കെതിരെയാണ് കമ്പനി […]

ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്‌ആപ്പ്

ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൗകര്യവുമായി വാട്ട്‌സ്‌ആപ്പ്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറ്റുമ്ബോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫോണുകള്‍ വരുമ്ബോള്‍ പലരും വാട്ട്‌സ്‌ആപ്പ് മാറ്റുമ്ബോള്‍ പഴയ ചാറ്റുകള്‍ നഷ്ടപ്പെടുന്നത് വലിയ അലോസരം സൃഷ്ടിച്ചിരുന്നു. […]

ഇന്ത്യൻ വിപണി കയ്യടക്കാൻ ടെക്നോ പോവ; 7000 mAh ബാറ്ററിയുള്ള ഫോണിന്റെ വില 10,999 രൂപ

ചൈനയിലെ ഷെയ്ന്‍സെന്‍ ആസഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍ഷന്‍ ഹോള്‍ഡിങ്‌സിന്റെ ബ്രാന്‍ഡ് ടെക്‌നോ പുതുതായി പോവ 2 വിപണിയിലെത്തിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടെക്‌നോ അവതരിപ്പിച്ച പോവ സ്മാര്‍ട്ട്ഫോണിന്റെ പിന്‍ഗാമിയാണ് പോവ 2.  4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 10,999 രൂപ, […]