Category: Sports

യൂറോ കപ്പ് ; ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ഇറ്റലി യൂറോ കപ്പ് ചാമ്പ്യന്മാർ

ഇന്ന് ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തി കൊണ്ടാണ് മാഞ്ചിനിയും സംഘവും യൂറോ കപ്പ് ഉയര്‍ത്തിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് ഇറ്റലി ഇന്ന് പൊരുതി കയറി വിജയിച്ചത്. പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവില്‍ ഇറ്റലി നേടിയ […]

കോപ്പ അമേരിക്ക കപ്പിൽ മുത്തമിട്ട് അർജന്റീന ; നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി

ബ്രസീലിയ : ലോകവും കേരളവും കാത്തിരുന്ന ആവേശ ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ബ്രസീലിനെ വീഴ്ത്തി ലിയോണേല്‍ മെസ്സിയും കൂട്ടരും കോപ്പയില്‍ കിരീടം ഉയര്‍ത്തി. ഇരു ടീമുകളും ഏറെ വാശിയോടെ ഏറ്റുമുട്ടിയ മത്സരത്തില്‍ 1-0 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീനയുടെ വിജയം. രണ്ടാം പകുതിയില്‍ ബ്രസീല്‍ ഉജ്വലമായി […]

യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട്; 55 വർഷത്തെ കാത്തിരിപ്പിന് വിരമാണ്

വെംബ്ലി : വെംബ്ലിയിലെ നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയത്തില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് ഫൈനലില്‍. യൂറോ 2020 ന്റെ രണ്ടാം സെമിയില്‍ ഈ ടൂര്‍ണമെന്റിലെ അട്ടിമറി വീരന്മാരായ ഡെന്മാര്‍ക്കിനെയാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. അധികസമയത്തിന്റെ ആദ്യ പകുതിയില്‍ നായകന്റെ ഗോളില്‍ 2-1 ന് ഡന്മാര്‍ക്കിനെ വീഴ്ത്തി. സാധാരണ […]