Category: Sports

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം; ജാവ്‌ലിൻ ത്രോയിൽ സുമിത് അന്റിലാണ് സ്വർണം നേടിയത്

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ എഫ്-64 ജാവലിന്‍ ത്രോയില്‍ സുമിത് അന്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണം നേടിയത്. ലോക റെക്കോര്‍ഡോടെയാണ് സുമിതിന്റെ മെഡല്‍ നേട്ടം. ആദ്യ ത്രോയില്‍ 66.95 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട സുമിത് അടുത്ത ഏറില്‍ ആ ദൂരം തിരുത്തി […]

ലയണല്‍ മെസ്സി ക്ലബ് വിട്ട ശേഷമുള്ള ആദ്യ മത്സരത്തില്‍ ബാഴ്സലോണക്ക് വന്‍ വിജയം.

ലയണല്‍ മെസ്സി ക്ലബ് വിട്ട ശേഷമുള്ള ആദ്യ മത്സരത്തില്‍ ബാഴ്സലോണക്ക് വന്‍ വിജയം. ഇന്ന് ക്യാമ്ബ്നുവില്‍ ലാലിഗയിലെ ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ നേരിട്ട ബാഴ്സലോണ രണ്ടിനെതിരെ നാലു ഗോളുകളുടെ വലിയ വിജയം ആണ് നേടിയത്. സ്ട്രൈക്കര്‍ ബ്രെത്വൈറ്റ് ഇരട്ട ഗോളുകളുമായി ബാഴ്സലോണയുടെ ഇന്നത്തെ […]

ജർമനിയുടെ ഇതിഹാസ താരം ഗേര്‍ഡ് മുള്ളര്‍ അന്തരിച്ചു

മ്യൂണിച്ച്‌ : ജര്‍മനിയുടേയും ബയേണ്‍ മ്യൂണിച്ചിന്റേയും എക്കാലത്തെയും മികച്ച താരമായ ഗേര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. 1972 ല്‍ യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പ്, 1974 ല്‍ ഫുട്ബോള്‍ ലോകകപ്പ്, ക്ലബ്ബ് ലോകകപ്പ്, മൂന്ന് യൂറോപ്യന്‍ കപ്പുകള്‍, നാല് തവണം ബുണ്ടസ്ലിഗ കിരീടം എന്നിവ നേടി. […]

ലയണല്‍ മെസ്സി എഫ് സി ബാഴ്സലോണ ക്ലബ് വിടുന്നു

എഫ് സി ബാഴ്സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമ്ബത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് […]

അഭിമാനാര്‍ഹമായ പോരാട്ടം ഇന്ത്യൻ താരം രവി കുമാര്‍ ദഹിയ  വെള്ളി സ്വന്തമാക്കി

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കുവാനാകാതെ രവി കുമാര്‍ ദഹിയ. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്ബിക്സ് കൗണ്‍സിലിന്റെ ലോക ചാമ്ബ്യന്‍ കൂടിയായ ഉഗുയേവ് സവുറിനെതിരെയാണ് സ്വര്‍ണ്ണ പോരാട്ടത്തിനിറങ്ങിയത്. 7-4 എന്ന […]

ടോക്യോ ബോക്സിങ്ങിൽ  ഇന്ത്യയുടെ വനിതാ ബോക്സർ ലവ്ലിന ബോർഗൊഹെയ്നക്ക് വെങ്കലം

ടോക്യോ : ബോക്സിങ്ങിൽ റിങ്ങിൽ നിന്നും ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ വനിതാ ബോക്സർ ലവ്ലിന ബോർഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ചത്. നിർണായകമായ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ […]