Category: Social Media

സോഷ്യൽ മീഡിയ ആപ്പ്കൾക്ക് പണികൊടുക്കാനൊരുങ്ങി ട്രംപ് ; ‘ട്രൂത്ത് സോഷ്യൽ’ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം

രൂപകൽപനയിൽ ട്വിറ്ററിന്റെ തനിപ്പകർപ്പാണ് ട്രൂത്ത് സോഷ്യലെന്നാണ് (Truth social) ആപ്പ് സ്റ്റോറിലെ സ്ക്രീന്‍ഷോട്ടുകളില്‍നിന്ന് വ്യക്തമാകുന്നത് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം പുറത്തിറങ്ങും. ‘ട്രൂത്ത് സോഷ്യൽ’ (Truth social) എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഫെബ്രുവരി 21ന് […]

Firoz Chuttippara |ഫിറോസ് ചുട്ടിപ്പാറ ഒട്ടകത്തെ നിർത്തി ചുടാൻ ഷാർജയിലേക്ക്

ഫുഡ് വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് (Firoz Chuttippara) യൂട്യൂബില്‍ വലിയ ആരാധകവൃന്ദമാണുള്ളത്. ഫിറോസിന്റെ വീഡിയോകള്‍ക്ക് വലിയ കാഴ്ചക്കാരെ ലഭിക്കാറുമുണ്ട്. മുന്‍പ് മയിലിനെ കറിവെക്കാന്‍ ദുബായിലേക്ക് പോയത് വലിയ വിവാദമായിരുന്നു. മയിലിനെ വാങ്ങിയെങ്കിലും അത് ഷേയ്ഖിന് സമ്മാനിച്ച്‌ കോഴിക്കറി വെച്ചാണ് ഫിറോസ് അന്ന് മടങ്ങിയത്. ഇപ്പോള്‍ […]

മയിൽ കറി ; ഫിറോസ് ചുട്ടിപ്പാറ, സമൂഹമാധ്യമങ്ങളിൽ ചർച്ചയായ വിവാദ മയിൽ കറിയിൽ ട്വിസ്റ്റ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വറുത്തരച്ച മയില്‍കറി വിവാദത്തില്‍ ട്വിസ്റ്റ്. അവസാന നിമിഷം മയിലിനെ കറിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ പിന്മാറി. 20000 രൂപ നല്‍കി വാങ്ങിയ മയിലിനെ പാലസിന് കൈമാറി. പകരം കോഴിക്കറി വെക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു. മയില്‍ നമ്മുടെ […]

മയിലിനെ കറിവെക്കാൻ ദുബായിലേക്ക്; യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറക്ക് രൂക്ഷ വിമർശ്ശനവുമായി സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളില്‍ മികച്ച പാചക പരീക്ഷണങ്ങളുമായി എത്താറുള്ള യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. ഇന്നലെ ഫിറോസ് പങ്കുവച്ച ഒരു വിഡിയോയ്ക്ക് താഴെ വിമര്‍ശന കമന്റുകള്‍ നിറയുകയാണ്.ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ ദുബായില്‍ പോയി കറിവച്ചു അതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ ഇടുമെന്ന് ഫുഡ് വ്‌ളോഗറായ ഫിറോസ് […]

ബ്രിട്ടനിലും,അമേരിക്കയിലും യൂട്യൂബിനെ മറികടന്ന് ടിക് ടോക്ക് മുന്നിൽ

യൂട്യൂബ് ഉപയോക്താക്കളെ മറികടന്ന് ടിക് ടോക്ക് ഉപയോക്താക്കള്‍. ഇപ്പോള്‍ എല്ലാ മാസവും കൂടുതല്‍ സമയം ഉള്ളടക്കം കാണാന്‍ ടിക്ക് ടോക്കില്‍ ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കണക്കുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ കാഴ്ചക്കാരെ മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. അതിനാല്‍ ഇത് മൊത്തത്തിലുള്ള മൊബൈല്‍ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്നില്ല. എന്നാല്‍ […]

ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്‌ആപ്പ്

ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൗകര്യവുമായി വാട്ട്‌സ്‌ആപ്പ്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറ്റുമ്ബോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫോണുകള്‍ വരുമ്ബോള്‍ പലരും വാട്ട്‌സ്‌ആപ്പ് മാറ്റുമ്ബോള്‍ പഴയ ചാറ്റുകള്‍ നഷ്ടപ്പെടുന്നത് വലിയ അലോസരം സൃഷ്ടിച്ചിരുന്നു. […]

ഇ ബുൾജെറ്റിനെ അനുകൂലിച്ച് പോലീസിനെതിരെ അസഭ്യവർഷം ; കൊല്ലത്ത് യുട്യൂബർ റിച്ചാർഡ് റിച്ചുഅറസ്റ്റിൽ

കൊല്ലം : ഇ ബുള്‍ ജെറ്റ് വ്ലോഗ് ചെയ്യുന്ന സഹോദരങ്ങളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇരുപത്തിയെട്ടുകാരനായ ഇയാള്‍ ‘പൊളി സാനം’ എന്ന പേരില്‍ […]

എട്ടിന്റെ പണികിട്ടി ; ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ‘നെപ്പോളിയന്‍’ വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി.

കണ്ണൂര്‍ : ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ‘നെപ്പോളിയന്‍’ എന്ന് പേരിട്ട വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനുമാണ് നടപടി. ഇവരുടെ അനുയായികളായ 13 പേര്‍ക്കെതിരെ […]