Category: Olympics

ടോക്യോ ഒളിന്പിക്സിന് കൊടിയിറക്കം; 113 മെഡലുമായി അമേരിക്ക ഒന്നാം സ്ഥാനം നിലനിർത്തി

ടോക്യോ : കായിക മാമാങ്കമായ ഒളിന്പിക്സിന് ടോക്കിയോയില്‍ കൊടിയിറക്കം. ലോകം ടോക്കിയോയിലേക്ക് ചുരുങ്ങിയ 17 ദിവസങ്ങള്‍ക്കാണ് ഇന്ന് അവസാനമാകുന്നത്. ലോകം കോവിഡ് പ്രതിസന്ധിയില്‍ പകച്ചുനില്‍ക്കെയാണ് ജപ്പാന്‍ ഒളിന്പിക്സ് വിജയകരമായി പൂര്‍ത്തിയാക്കിയത്. കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍, ഉ​യ​ര​ത്തി​ല്‍, ക​രു​ത്തോ​ടെ എ​ന്ന ഒ​ളി​ന്പി​ക്സ് ആ​പ്ത​വാ​ക്യ​ത്തി​ലേ​ക്ക് ഒ​രു​മി​ച്ച്‌ എ​ന്ന വാ​ക്ക് […]

പുതു ചരിത്രം കുറിച്ച് നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സ്വർണ്ണം

ടോക്യോ: ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ഒരു അത്ലറ്റിക് സ്വർണം സമ്മാനിച്ച് ചരിത്രം കുറിച്ച് നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സ്വർണമണിഞ്ഞത്.അത്ലറ്റിക്സിൽ ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ മെഡലാണിത്. […]

അഭിമാനാര്‍ഹമായ പോരാട്ടം ഇന്ത്യൻ താരം രവി കുമാര്‍ ദഹിയ  വെള്ളി സ്വന്തമാക്കി

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കുവാനാകാതെ രവി കുമാര്‍ ദഹിയ. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്ബിക്സ് കൗണ്‍സിലിന്റെ ലോക ചാമ്ബ്യന്‍ കൂടിയായ ഉഗുയേവ് സവുറിനെതിരെയാണ് സ്വര്‍ണ്ണ പോരാട്ടത്തിനിറങ്ങിയത്. 7-4 എന്ന […]

ടോക്യോ ബോക്സിങ്ങിൽ  ഇന്ത്യയുടെ വനിതാ ബോക്സർ ലവ്ലിന ബോർഗൊഹെയ്നക്ക് വെങ്കലം

ടോക്യോ : ബോക്സിങ്ങിൽ റിങ്ങിൽ നിന്നും ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ വനിതാ ബോക്സർ ലവ്ലിന ബോർഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ചത്. നിർണായകമായ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ […]

ടോക്യോ ഒളിമ്പിക്സിൽ ചരിത്രമെഴുതി; ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം.

ടോക്യോ : വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഒളിമ്പിക്സ് വെങ്കലമെഡലിനായുള്ള മത്സരത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകർത്തത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്കോർ: 21-13, 21-15 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ […]

ടോക്കിയോ ഒളിമ്പിക്സ് ; ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ

ടോക്യോ : ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ. ബ്രിട്ടനെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 1980-ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം ഹോക്കിയിൽ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. ചൊവ്വാഴ്ച്ച നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി. കളി തുടങ്ങി […]