
ഒട്ടാവ: കോവിഡ് വാക്സിന് നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും കുടുംബവും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്സിന് നിര്‍ബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവര്‍മാരാണ് പ്രതിഷേധ രംഗത്തുള്ളത്. പാര്‍ലമെന്റ് ഹില്‍ ടോപ്പിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. യു.എസ്-കാനഡ അതിര്‍ത്തി കടന്നെത്തുന്ന […]