Category: Telecom

തകർച്ചയിലേക്ക് കൂപ്പ് കുത്തി വോഡാഫോണ്‍ ഐഡിയ; കമ്പനി കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്നു.

രാജ്യത്തെ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട് വോഡാഫോണ്‍ ഐഡിയ. കനത്ത ബാധ്യത നേരിടുന്ന കമ്ബനി ഏതു നിമിഷവും പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാമെന്നാണ് വ്യവസായലോകത്തിന്റെ വിലയിരുത്തല്‍. വോഡാഫോണ്‍ ഐഡിയ തകര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാരിനാകും കൂടുതല്‍ നഷ്ടം. സ്പെക്‌ട്രം ഫീസിനിത്തിലും എജിആര്‍ കുടിശ്ശികയിനത്തിലും കമ്ബനി സര്‍ക്കാരിന് […]

ജിയോഫോൺ നെക്സ്റ്റ് ; ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് എത്തുന്നത്, 44മത് വാർഷിക സമ്മേളനത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചു

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോയുടെ പുതിയ സ്മാര്‍ട്ട്ഫോണായ ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ചു. റിലയന്‍സിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം. ഗൂഗിളുമായി സഹകരിച്ചാണ് ജിയോഫോണ്‍ നെക്സ്റ്റ് എത്തുന്നത്. ആന്‍ഡ്രോയിഡിന്റെ ഒപ്ടിമൈസ്ഡ് പതിപ്പിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. “ഗൂഗിള്‍, ജിയോ ടീമുകള്‍ സംയുക്തമായി […]

റിലയന്‍സിന്റെ നാല്‍പത്തിനാലാമത് വാര്‍ഷിക പൊതുയോഗം; നിർണായക തീരുമാനങ്ങൾ ഇന്നുണ്ടാകും

മുംബൈ : ഇന്ന് റിലയന്‍സിന്റെ നാല്‍പത്തിനാലാമത് വാര്‍ഷിക പൊതുയോഗം നടക്കുകയാണ്.കമ്ബനിയുടെ പുതിയ പദ്ധതികളെയും, ഉല്‍പന്നങ്ങളെയും, ഇളവുകളെയുമെല്ലാം പറ്റി സാധാരണയായി ഈ യോഗത്തിലാണ് പ്രഖ്യാപിക്കാറ്. ഇത്തവണ ഈ പരിപാടിയില്‍ ടെലികോം ഭീമനില്‍ നിന്ന് പ്രധാനമായും ഒരു പ്രഖ്യാപനത്തിനാണ് ഏവരും കാത്തിരിക്കുന്നത്. 5ജി സേവനങ്ങളെപ്പറ്റിയാണ് ഏവര്‍ക്കും അറിയേണ്ടത്. […]