Category: News

കൊച്ചിയിൽ യുവതിയെ പൂട്ടിയിട്ട് പീഡനം; . മുഖ്യ പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്ന് പേർ പിടിയിൽ

കൊച്ചി ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ 3 പേര്‍ പിടിയില്‍. മുഖ്യ പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്ന് പേരെയാണ് പിടികൂടിയത്. പ്രതി മാര്‍ട്ടിന് ജോസഫിന് തൃശ്ശൂരില്‍ ഒളിത്താവളമൊരുക്കിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രത്യേക സംഘം ഊര്‍ജ്ജിതമായി […]

മദ്യപിച്ച്‌ ബഹളം ; കസ്‌റ്റഡിയിലെടുത്ത യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്‌.ഐയെ ഇടിച്ച്‌ വീഴ്‌ത്തി

ഓയൂര്‍: പൊതുസ്‌ഥലത്ത്‌ മദ്യപിച്ച്‌ ബഹളംഉണ്ടാക്കിയതിന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്‌.ഐയെ ഇടിച്ച്‌ വീഴ്‌ത്തുകയും സ്‌റ്റേഷന്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സ്‌റ്റേഷന്‍ ജി.ഡി ചാര്‍ജ്‌ വഹിച്ചിരുന്ന എ.എസ്‌.ഐ. രാജേഷിനെയാണ്‌ ഇടിച്ച്‌ വീഴ്‌ത്തിയത്‌. തറയില്‍ വീണ രാജേഷിന്‌ ബോധക്ഷയമുണ്ടായി. എ.എസ്‌.ഐയെ കൊട്ടാരക്കര താലൂക്ക്‌ […]

മുംബൈയിൽ കനത്ത മഴ ; കെട്ടിടം തകർന്ന് 11 പേർ മരിച്ചു

മും​ബൈ: ക​ന​ത്ത മ​ഴ​യ‍്‍​ക്കി​ടെ മും​ബൈ​യി​ല്‍ പാ​ര്‍‌​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് ഒ​മ്ബ​ത് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ലാ​ദ് വെ​സ്റ്റി​ലെ ന്യൂ ​ക​ള​ക്ട​ര്‍ കോം​പൗ​ണ്ടി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്ന​തെ​ന്ന് ബി​എം​സി അ​റി​യി​ച്ചു. ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​മു​ള്ള […]

ബെംഗളൂരുവില്‍ അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തി; മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി

ബെംഗളൂരു : ബെംഗളൂരുവില്‍ അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍ (36), തിരുപ്പൂര്‍ സ്വദേശി വി. ഗൗതം (27) എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് . ഇവരില്‍ നിന്ന് […]

കേരളത്തിൽ വാക്‌സിൻ നിർമാണ യൂണിറ്റ് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡോ.എസ്. ചിത്ര ഐ.എ.എസിനെ വാക്സിൻ നിർമ്മാണ പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും. ഡോ. കെ.പി. സുധീർ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി) […]

2021 ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ

ദില്ലി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ( ജൂണ്‍ 10) നാളെ നടക്കും. മെയ് 26 ന് നടന്ന ഈ വര്‍ഷത്തിലെ ആദ്യത്തെ സൂപ്പര്‍ ബ്ലഡ് മൂണും ത്തം ചന്ദ്രഗ്രഹണത്തിനും തൊട്ടുപിന്നാലെയാണ് സൂര്യഗ്രഹണം എത്തുന്നത്. നാസ പ്രസിദ്ധീകരിച്ച മാപ്പ് അനുസരിച്ച്‌, സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുമെങ്കിലും […]