Category: News

2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം ; മന്ത്രി വീണ ജോർജ്

തിരുവനന്തപുരം : 2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാ ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി […]

കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ്ബെല്‍ 2.0 ; ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സജീവമാക്കി മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയല്‍ സംപ്രേഷണം […]

വാക്‌സിൻ സ്ലോട്ട് ബുക്കിങ്ങ് ; കോവിന്‍ പോര്‍ട്ടലില്‍ ജാഗ്രതയോടെ സേര്‍ച്ച്‌ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആകാം.

തിരുവനന്തപുരം: കോവിന്‍ പോര്‍ട്ടലില്‍ ജാഗ്രതയോടെ സേര്‍ച്ച്‌ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആകാം. ഒരു ദിവസം നൂറുകണക്കിനു തവണ സ്ലോട്ടുകള്‍ക്കായി സെര്‍ച് ചെയ്താല്‍ 24 മണിക്കൂര്‍ സമയത്തേക്കു നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആകാം. ഇതുസംബന്ധിച്ച ചട്ടം നിലവില്‍ വന്നു. കംപ്യൂട്ടര്‍ പ്രോഗ്രാമുകളും സോഫ്റ്റ്‌വെയര്‍ റോബട്ടുകളും […]

രാജ്യത്ത് കോവിഡ് വ്യാപന തോത് കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് രോഗം, 3303 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 3303 മരണം സ്ഥിരീകരിച്ചു. 1,32,062 പേർ രോഗമുക്തി നേടി. 4.25 […]

തുമ്പായി കിട്ടിയത് സൈഡ് മിറർ മാത്രം ; ദൃസാക്ഷി ഇല്ലാത്ത അപകടം കണ്ടുപിടിച്ച് പോലീസ്

കൊച്ചി: സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച്‌ തെറിപ്പിച്ച്‌ നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ പൊലീസിന്റെ പക്കലുണ്ടായിരുന്ന ആകെയുള്ള തുമ്ബ് ഇടിച്ച കാറിന്റെ സൈഡ് മിറര്‍. അതും കയ്യില്‍ വെച്ച്‌ കുറ്റം തെളിയിച്ചിരിക്കുകയാണ് കാലടി പൊലീസ്. അപകടമുണ്ടാക്കിയ കാറിന്റെ റോഡരികില്‍ തെറിച്ചുവീണ സൈഡ് മിറര്‍ കൊണ്ട് 18 […]

ലോക്ക്ഡൗണ്‍ ചട്ടലംഘനം; സംസ്ഥാനത്ത് ഇന്നലെ മാത്രം 2000 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ തുടരും. ഹോട്ടലുകളില്‍ നിന്ന് ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രമാവും അനുവദിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാലിലും താഴെയെത്തിയ സാഹചര്യത്തില്‍ ബുധനാഴ്ചയ്ക്ക് ശേഷം ലോക്ഡൗണില്‍ വലിയ ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച ടിപിആര്‍ 12 ല്‍ എത്തിയിരുന്നു. ലോക്ക്ഡൗണ്‍ ചട്ടലംഘനത്തിനങ്ങളുടെ […]