Category: News

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്; മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി […]

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു; സ്കൂള്‍ മൈതാനത്ത് വോളിബാള്‍ കളിച്ചവര്‍ക്ക് പൂട്ടിട്ട് പൊലീസ്

കോട്ടക്കല്‍: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സ്കൂള്‍ മൈതാനത്ത് വോളിബാള്‍ കളിച്ചവര്‍ക്ക് പൂട്ടിട്ട് പൊലീസ്. കളി പുരോഗമിക്കുന്നതിനിടെയാണ് െപാലീസ് ‘വിസിലൂതി’ എത്തിയത്. ഇതോടെ കളിക്കാര്‍ നാലുപാടും ചിതറിയോടി. പിന്നാലെ രംഗങ്ങള്‍ മൊബൈലില്‍ വിഡിയോയില്‍ പകര്‍ത്തി പൊലീസും. ‘ ആരും ഓടേണ്ട, എല്ലാവരും വിഡിയോയില്‍ കുടുങ്ങി’യിട്ടുണ്ട് എന്ന് […]

ലോക്ക്ഡൗൺ; സംസ്ഥാനത്ത്‌ നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാകും. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. […]

കൊച്ചിയിൽ യുവതിയെ പൂട്ടിയിട്ട് പീഡനം; . മുഖ്യ പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്ന് പേർ പിടിയിൽ

കൊച്ചി ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ 3 പേര്‍ പിടിയില്‍. മുഖ്യ പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്ന് പേരെയാണ് പിടികൂടിയത്. പ്രതി മാര്‍ട്ടിന് ജോസഫിന് തൃശ്ശൂരില്‍ ഒളിത്താവളമൊരുക്കിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രത്യേക സംഘം ഊര്‍ജ്ജിതമായി […]

മദ്യപിച്ച്‌ ബഹളം ; കസ്‌റ്റഡിയിലെടുത്ത യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്‌.ഐയെ ഇടിച്ച്‌ വീഴ്‌ത്തി

ഓയൂര്‍: പൊതുസ്‌ഥലത്ത്‌ മദ്യപിച്ച്‌ ബഹളംഉണ്ടാക്കിയതിന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്‌.ഐയെ ഇടിച്ച്‌ വീഴ്‌ത്തുകയും സ്‌റ്റേഷന്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സ്‌റ്റേഷന്‍ ജി.ഡി ചാര്‍ജ്‌ വഹിച്ചിരുന്ന എ.എസ്‌.ഐ. രാജേഷിനെയാണ്‌ ഇടിച്ച്‌ വീഴ്‌ത്തിയത്‌. തറയില്‍ വീണ രാജേഷിന്‌ ബോധക്ഷയമുണ്ടായി. എ.എസ്‌.ഐയെ കൊട്ടാരക്കര താലൂക്ക്‌ […]

മുംബൈയിൽ കനത്ത മഴ ; കെട്ടിടം തകർന്ന് 11 പേർ മരിച്ചു

മും​ബൈ: ക​ന​ത്ത മ​ഴ​യ‍്‍​ക്കി​ടെ മും​ബൈ​യി​ല്‍ പാ​ര്‍‌​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് ഒ​മ്ബ​ത് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ലാ​ദ് വെ​സ്റ്റി​ലെ ന്യൂ ​ക​ള​ക്ട​ര്‍ കോം​പൗ​ണ്ടി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്ന​തെ​ന്ന് ബി​എം​സി അ​റി​യി​ച്ചു. ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​മു​ള്ള […]