Category: News

പ്ലാച്ചിമട കൊക്കക്കോള ഫാക്ടറി ഇനിമുതല്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍

പാലക്കാട് : പ്ലാച്ചിമട കൊക്കക്കോള ഫാക്ടറി ഇനിമുതല്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആയി പ്രവര്‍ത്തിക്കും. എന്നാല്‍ കമ്ബനിയെ തിരികെ കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് ആരോപിച്ച്‌ പ്ലാച്ചിമട സമരസമിതി ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച്‌ നടത്തി. കോളക്കമ്ബനി തുടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി […]

18.06.2021 | ഇന്നത്തെ സ്വർണ്ണ വില

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയില്‍ 1560 രൂപയുടെ ഇടിവാണുണ്ടായത്.ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.6ശതമാനം താഴ്ന്ന് […]

ഏലംകുളം കൊലപാതകം; ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ , മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം കൊലപാതകത്തില്‍ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു. ഉറങ്ങിക്കിടക്കുമ്ബോള്‍ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍ മൂന്നും കുത്തുകള്‍ […]

സൈബര്‍ തട്ടിപ്പ് വഴി സാമ്ബത്തിക നഷ്ടം തടയുന്നതിനുള്ള വേദി ; ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പർ 155260 ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തനക്ഷമമാക്കി

ന്യൂഡൽഹി : സൈബര്‍ തട്ടിപ്പ് വഴി സാമ്ബത്തിക നഷ്ടം തടയുന്നതിനുള്ള റിപ്പോര്‍ട്ടിംഗ് വേദിയും ദേശീയ ഹെല്‍പ്പ് ലൈന്‍ 155260 ഉം ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തനക്ഷമമാക്കി. സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിക്കപ്പെട്ട വ്യക്തികള്‍ക്ക് തങ്ങള്‍ ബുദ്ധിമുട്ടി സമ്ബാദിച്ച പണം നഷ്ടപ്പെടുന്നത് തടയാന്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള […]

മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ; ഭൂമിയിലെ വിള്ളല്‍ കൂടുതല്‍ വികസിച്ച്‌ അപകട സാധ്യത

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തിര നിര്‍ദേശം നല്‍കി. കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാര്‍ക്കില്‍ 2019 ലെ കാലവര്‍ഷക്കെടുതിയില്‍ രൂപപ്പെട്ട ഭൂമിയിലെ വിള്ളല്‍ കൂടുതല്‍ വികസിച്ച്‌ അപകട സാധ്യതയുണ്ടെന്ന വിലയിരുത്തിയതിനെ തുടര്‍ന്നാണ് നടപടി. മലപ്പുറം നഗരസഭാ അധികൃതരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് പ്രദേശത്തെ […]

17.06.2021 | ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം, പോസിറ്റിവിറ്റി നിരക്ക് 10.85 %

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, […]