Category: News

10 വർഷത്തിനു ശേഷം മകളെ കൺനിറയെ കണ്ട് ശാന്തയും വേലായുധനും.

പാലക്കാട്: 10 വർഷത്തിനു ശേഷം മകളെ കൺനിറയെ കണ്ട് ശാന്തയും വേലായുധനും. പാലക്കാട് 10 വർഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിലെ സജിതയുടെ മാതാപിതാക്കൾ വാടകവീട്ടിലെത്തി. മകൾ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാൻ കഴിയാതിരുന്ന, എവിടെപ്പോയെന്ന ചിന്തയിൽ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും […]

ആംബുലൻസ് ഡ്രൈവർക്ക് മർദനം ; കോവിഡ് ബാധിച്ചു മരിച്ച രോഗിയെ കുളിപ്പിക്കാൻ സമ്മതിച്ചില്ല എന്നാരോപിച്ചാണ്

കോഴിക്കോട്: ബീച്ച്‌ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു മടങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. അറഫാത്ത് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. മൃതദ്ദേഹത്തെ കുളിപ്പിക്കാന്‍ സമ്മതിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ അറഫാത്തിന്റെ മൊഴി. ഒരാഴ്ച മുന്‍പ് അടക്കം ചെയ്ത […]

നാടിനെ നടുക്കി കൊലപാതകം ; മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തി

മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തി. വയനാട് നെല്ലിയമ്ബത്താണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. നെല്ലിയമ്ബം കാവടം പത്മാലയത്തില്‍ റിട്ട. അധ്യാപകന്‍ കേശവന്‍ (75) സംഭവസ്ഥലത്തു വച്ചും, പരിക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. വ്യാഴാഴ്ച […]

മുറിക്കുള്ളിൽ കുടുങ്ങിയ ഇരട്ടക്കുട്ടികളെ; നിലമ്ബൂര്‍ അഗ്നിരക്ഷാ സേന രക്ഷിച്ചു

നിലമ്ബൂര്‍: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാതില്‍ അടഞ്ഞു മുറിയില്‍ കുടുങ്ങിയ രണ്ടര വയസ്സുകാരായ ഇരട്ടക്കുട്ടികളെ നിലമ്ബൂര്‍ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ എളമ്ബിലാക്കോട് സ്വദേശി നാലകത്ത് വീട്ടില്‍ മുഹമ്മദ്‌ ആരിഫി‍െന്‍റ മക്കളായ സിദാനും നദാനുമാണ് മുറിക്കുള്ളില്‍ കുടുങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്കാണ് സംഭവം. വീട്ടിനുള്ളില്‍ […]

കൊച്ചിയിൽ ഫ്ലാറ്റിൽ വച്ച് പീഡനം ; പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസ് പിടിയില്‍. തൃശൂര്‍ മുണ്ടൂരില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. മാര്‍ട്ടിനെ കണ്ടെത്തുന്നതിന് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച്‌ പരിശോധന നടത്തിയിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ വച്ച്‌ മട്ടന്നൂര്‍ സ്വദേശിനിയായ യുവതിക്കാണ് മാര്‍ട്ടിന്‍ […]

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്; മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി […]

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു; സ്കൂള്‍ മൈതാനത്ത് വോളിബാള്‍ കളിച്ചവര്‍ക്ക് പൂട്ടിട്ട് പൊലീസ്

കോട്ടക്കല്‍: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സ്കൂള്‍ മൈതാനത്ത് വോളിബാള്‍ കളിച്ചവര്‍ക്ക് പൂട്ടിട്ട് പൊലീസ്. കളി പുരോഗമിക്കുന്നതിനിടെയാണ് െപാലീസ് ‘വിസിലൂതി’ എത്തിയത്. ഇതോടെ കളിക്കാര്‍ നാലുപാടും ചിതറിയോടി. പിന്നാലെ രംഗങ്ങള്‍ മൊബൈലില്‍ വിഡിയോയില്‍ പകര്‍ത്തി പൊലീസും. ‘ ആരും ഓടേണ്ട, എല്ലാവരും വിഡിയോയില്‍ കുടുങ്ങി’യിട്ടുണ്ട് എന്ന് […]

ലോക്ക്ഡൗൺ; സംസ്ഥാനത്ത്‌ നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാകും. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. […]