Category: News

തൃശൂർ ജില്ലാശുപത്രിയിൽ കോവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ചു; ബന്ധുക്കൾ പരാതി നൽകി

തൃശൂര്‍: ജനറല്‍ ആശുപത്രിയില്‍ കൊവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചതായി പരാതി. അടാട്ട് ഉടലക്കാവ് അമ്മനത്ത് സത്യന്റെ ഭാര്യ ശോഭ (45) ആണ് മരിച്ചത്. കൊവിഡിനെത്തുടര്‍ന്ന് പത്ത് ദിവസത്തോളമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശോഭ. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. […]

യുവതിയെ ഒളിപ്പിച്ച സംഭവം: റഹ്മാനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു , റഹ്മാന്‍ പറയുന്നത് പച്ചക്കള്ളമെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം: പാലക്കാട് നെന്മാറയിലെ സജിതയെ പത്തു വർഷമായി മുറിയിൽ അടച്ച സംഭവം നിയമനടപടി എടുക്കേണ്ട മനുഷ്യാവകാശ ലംഘനമാണെന്ന് വനിത കമ്മിഷൻ. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടി അനുഭവിച്ച മനുഷ്യാവകാശലംഘനം കണക്കിലെടുത്താണ് കേസെടുത്തതെന്നും നേരിട്ടെത്തി തെളിവെടുപ്പ് നടത്തുമെന്നും കമ്മിഷൻ അംഗം ഷിജി ശിവജി […]

വാക്‌സിൻ ചലഞ്ച് ; ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക എന്ത് ചെയ്യും, മറുപടി നൽകി മുഖ്യമന്ത്രി

കേന്ദ്രം വാക്സിന്‍ നയം മാറ്റിയതിന് പിന്നാലെ വാക്സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക എന്തുചെയ്യുമെന്ന സംശയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാര്യത്തില്‍ ഇതുവരേയും തീരുമാനമായില്ല, എന്നാല്‍ ഇതുപോലെ തന്നെ പ്രധാനപ്പെട്ട നല്ല കാര്യത്തിന് അവ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

ലോക്ഡൗൺ നിയന്ത്രണം കടുപ്പിച്ച് ; ഇന്നും നാളെയും ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങളോടെയാകും നടപ്പാക്കുക. വെള്ളിയാഴ്ച ഇളവുണ്ടായിരുന്നെങ്കിലും ശനിയും ഞായറും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമാണ് നിയന്ത്രണങ്ങള്‍. വ്യാഴാഴ്ച തന്നെ ഇത് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇന്നും നാളെയും ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ […]

ദേശീയപാത വികസനം; കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ നഷ്ടപരിഹാര തുകക്ക് ഉടൻ രേഖകൾ ഹാജരാകണമെന്ന് കലക്ടർ

തൃശൂര്‍: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്ത കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വില്ലേജുകളിലുള്ളവര്‍ നഷ്ടപരിഹാര തുക ലഭിക്കുന്നതിന് നിയമാനുസൃതമായ രേഖകള്‍ ഉടന്‍ നല്‍കണമെന്ന് കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രതിനിധികള്‍, കൊടുങ്ങല്ലൂര്‍ താലൂക്ക് സ്പെഷല്‍ തഹസില്‍ദാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ […]

നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ലൈഫ് മിഷൻ വഴി 10,000 വീടുകൾ നൽകും

തിരുവനന്തപുരം: പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊതുമരാമത്ത്, റീബിൽഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം […]

എന്തുകൊണ്ട് ലോക്ഡൗണ്‍ നീട്ടിയത് വിശദീകരിച്ച് മുഖ്യമന്ത്രി; രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റ വകഭേദം

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസില്‍ കുറയുമ്ബോഴും ലോക്ഡൌണ്‍ നീട്ടിയതിനെ കുറിച്ച്‌ സംശയങ്ങള്‍ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി. ഇതില്‍ വിശദീകരണവും വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കി. കേരളത്തിലെ മൂന്നാം തരംഗത്തിന്‍റെ സാധ്യതകളും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിച്ചു. മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍: കൊറോണ വൈറസിന് […]

കള്ളടാക്സികളെ കുടുക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ ; കള്ളടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അപകടം സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ നികുതി വെട്ടിച്ച്‌ ടാക്സിയായി ഓടുന്നതു തടയാന്‍ നിര്‍ദേശം. ചില പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍, ബാങ്കുകള്‍ എന്നിവ വ്യാപകമായി, കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നതെന്നും ഗതാഗത […]