Category: News

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ; കാലാവസ്ഥ കേന്ദ്രം

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഒന്‍പത് ജില്ലകളിലും വെള്ളിയാഴ്ച്ച 4 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ പരമാവധി […]

പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച ; ട്വിറ്ററിനു ഇന്ത്യയിൽ നിയമ പരിരക്ഷ നഷ്ടമായി

ന്യൂഡൽഹി: പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ട്വിറ്ററിന് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാറ്റിയൂട്ടറി ഓഫീസർമാരെ നിയമിക്കാത്തതിനെ തുടർന്നാണിത്. ട്വിറ്ററിനെതിരേ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് […]

ഇടമലക്കുടിയില്‍ നടന്ന വെടിവയ്പ്പ് കേസിലെ പ്രതിയെത്തേടി പൊലീസ് കൊടും വനത്തില്‍

മൂന്നാര്‍: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നടന്ന വെടിവയ്പ്പ് കേസിലെ പ്രതിയെത്തേടി പൊലീസ് കൊടും വനത്തില്‍ നടന്നത് രണ്ടുദിവസം. മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് കാട്ടുമൃഗങ്ങളെയും പ്രതികൂല കാലാവസ്ഥെയയും അതിജീവിച്ച്‌ അന്വേഷണം നടത്തിയത്. ശനിയാഴ്ച ഉച്ചക്കാണ് ഇടമലക്കുടി ഇരപ്പല്ലുകുടിയിലെ സുബ്രഹ്മണ്യന് കൃഷിയിടത്തില്‍ […]

രണ്ടാം തരംഗം നീളാൻ സാധ്യത ; മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ രണ്ടാംതരംഗം നീണ്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രി. രോഗബാധയുണ്ടാകാത്തതും ഒപ്പം രോഗികളാകാന്‍ സാധ്യതയുള്ളതുമായ നിരവധിപേര്‍ ഇവിടെയുണ്ട്. ലോക്ഡൗണ്‍ ലഘൂകരിക്കുന്ന വേളയില്‍ അവരില്‍ പലര്‍ക്കും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. ഇതുമൂലം രണ്ടാം തരംഗമുണ്ടായ മറ്റു സ്ഥലങ്ങളെക്കാള്‍ കൂടുതല്‍ കാലം […]

മദ്യ വിതരണം ബെവ്‌ക്യൂ ആപ്പിലൂടെ ; ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍

സംസ്ഥാനത്ത് ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി. രാവിലെ ഒമ്ബത് മുതല്‍ രാത്രി ഏഴ് വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. ബെവ്ക്യൂ ആപ്പ് വഴിയാണ് മദ്യത്തിന് ടോക്കണ്‍ വിതരണം ചെയ്യുക. ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ പുറത്തിറക്കും. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മദ്യവിതരണത്തിന് […]

അസമില്‍ കുടുങ്ങിയ ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു ; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട് : അസമില്‍ കുടുങ്ങിയ ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഷാ തൊഴിലാളികളുമായി പോയ അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത […]

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി ; ടി.പി.ആര്‍ 30ന് മുകളില്‍ -ട്രിപ്പിള്‍ ലോക്ഡൗണ്‍ടി.പി.ആര്‍ 20നും 30നും ഇടയില്‍ – സമ്ബൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം ഒരുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടയിന്‍മെന്‍റ് മേഖലയാക്കി ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ഏഴ് ദിവസത്തെ ശരാശരി ടി.പി.ആര്‍ […]

പ്രതിരോധ വാക്സീന്‍ എടുത്ത മെഡിക്കൽ വിദ്യാർഥിനിയുടെ മരണം; പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കും

പരിയാരം : കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി കോഴിക്കോട് സ്വദേശി മിത മോഹന്‍ (24) കോവിഡ് പ്രതിരോധ വാക്സീന്‍ എടുത്ത ശേഷം ചികിത്സയിലിരിക്കെ മരിച്ച സംഭവം പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കും. പരിയാരം മെഡിക്കല്‍ […]