Category: News

കേരളം അണ്‍ലോക്കിലേക്ക് ; 12 പഞ്ചായത്തുകളിൽ ട്രിപ്പിള്‍ ലോക്ഡൗൺ തന്നെ

തിരുവനന്തപുരം: കേരളം അണ്‍ലോക്കിലേക്ക് നീങ്ങുന്പോഴും പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉണ്ടാകുക അതായത് രോഗസ്ഥിരീകരണ നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകള്‍. ജില്ലകള്‍ തിരിച്ച്‌ ഇവ ഏതെല്ലാമെന്ന് നോക്കാം. കാസര്‍കോട് മധൂര്‍,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളില്‍ സന്പൂര്‍ണ ലോക്ഡൗണാണ്. വയനാട് ജില്ലയില്‍ സന്പൂര്‍ണ ലോക്ഡൗണ്‍ […]

പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു റെഡ് അലേര്‍ട്ട് ; ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം

തൃശ്ശൂര്‍ : പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നിലവിലെ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ ജലനിരപ്പ് 418.70 മീറ്ററാണ്. 419 ലേക്ക് എത്തുന്നതോടെ ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കും കാലവര്‍ഷത്തെ തുടര്‍ന്ന് […]

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ; മാര്‍ഗനിര്‍ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച്‌ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടിപിആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക […]

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി […]

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല ; പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും

തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്ലസ്ടു, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ […]

ആപ് വേണ്ട , സംസ്ഥാനത്ത് നാളെമുതൽ മദ്യ വിൽപ്പന; ഔട്ട്‌ലെറ്റുകളിൽ നിന്ന് നേരിട്ട് വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും. ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ കാലതാമസം കണക്കിലെടുത്താണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് […]

ആന കൊലപ്പെടുത്തിയ ഷാജിയുടെ മൃതദേഹം ; കാട്ടിൽ നിന്നും നാട്ടിൽ എത്തിച്ചു

കോന്നി: ഔദ്യോഗിക ജീവിതത്തില്‍ ഇന്നുവരെ നേരിടാത്ത ഭീകരമായ അനുഭവങ്ങളാണ് കൊക്കാത്തോട് വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നെല്ലിക്കപ്പാറ വടക്കേചരുവില്‍ ഷാജിയുടെ മൃതദേഹം കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ട തങ്ങള്‍ക്ക് നേരിടേണ്ടിവന്നതെന്ന് പൊലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥര്‍. 12 മ​ണി​ക്കൂ​റി​ലേ​റെ 17 കി​ലോ​മീ​റ്റ​റി​ല​ധി​കം മൂ​ന്ന് മ​ല​ക​ള്‍ ക​യ​റി​യി​റ​ങ്ങി സ​ഞ്ച​രി​ച്ച്‌ കാ​ട്ടാ​ന, കാ​ട്ടു​പോ​ത്ത്, […]

ഫേസ്ബുക് ; വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസ് പിടിയിൽ

ശാസ്താംകോട്ട : യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തത്. രമ്യയുടെയും പ്രഭയുടെയും ഫേസ് ബുക്കിലെ […]