Category: News

New case against actor Dileep | ദിലീപിനെതിരെ പുതിയ ജാമ്യമില്ലാ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ( Actor Dileep ) പുതിയ കേസ്;( New case ) റജിസ്റ്റര്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം […]

കൊച്ചി നഗരത്തിൽ ലൈസൻസില്ലാതെ വഴിയോര കച്ചവടം പാടില്ല – ഹൈക്കോടതി

കൊച്ചി: ലൈസന്‍സില്ലാത്തവരെ ഈ മാസം 10 മുതല്‍ കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടത്തിന് അനുവദിയ്ക്കരുതെന്ന് ഹൈക്കോടതി. വിവിധ ഡിവിഷനുകളില്‍ രൂപം നല്‍കിയ ജാഗ്രത സമിതികള്‍ അനധികൃതമായി വഴിയോരക്കച്ചവടം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച്‌ വിവരം നഗരസഭയെ അറിയിയ്ക്കുകയും നഗരസഭ ഇതിന്മേല്‍ നടപടിയെടുക്കുകയും വേണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ […]

Omicron | രാജ്യത്ത് ഒമിക്രോണ്‍ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ഒമിക്രോണ്‍ (Omicron) കേസുകള്‍ കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ദില്ലി, ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ വ്യാപനം കുത്തനെ കൂടിയത്. അതെ സമയം രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രായാധിക്യം മൂലമാണ് […]

Omicron Spreading |ഒമിക്രോൺ വ്യാപനം; തമിഴ്നാട്ടിൽ നാളെ മുതൽ രാത്രി ലോക്ക്ഡൗൺ

ചെന്നൈ: ഒമിക്രോണ്‍ (Omicron) വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ തമിഴ്നാട്. നാളെ മുതല്‍ തമിഴ്നാട്ടില്‍ രാത്രി ലോക്ക് ഡൗണ്‍ (Night lockdown) പ്രാബല്യത്തില്‍ വരും. രാത്രി 10 മുതല്‍ രാവിലെ 5 വരെ അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും അനുവദിയ്ക്കുക. കടകള്‍, വ്യാപാര […]

നടിയെ ആക്രമിച്ച കേസ് ; സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം,ദിലീപിന് കുരുക്ക് വീഴുമോ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ (Dileep) സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചു. നിര്‍ണ്ണായക ശബ്ദരേഖ അടങ്ങുന്ന സംവിധായകന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ നടിയെ ആക്രമിച്ച വിവരങ്ങള്‍ സംസാരിച്ചുവെന്നും താനിത് റെക്കോര്‍ഡ് ചെയ്‌തെന്നുമാണ് […]

IHU | കോവിഡിന്റെ പുതിയ വകഭേദം ‘ഇഹു’ ഫ്രാൻസിൽ സ്ഥിരീകരിച്ചു

പാരിസ്: കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്ക പൂണ്ടിരിക്കെ ഏറ്റവും പുതിയ വകഭേദമായ ഇഹു (IHU) ഫ്രാന്‍സില്‍ (France) സ്ഥിരീകരിച്ചു. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് […]

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂർണ്ണമായി കത്തിനശിച്ചു,ആളപായമില്ല

കണ്ണൂര്‍: കണ്ണൂര്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പൊടിക്കുണ്ടില്‍ രാവിലെ 9.30 യോടെയാണ് സംഭവം. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്താണ് ബസ് കത്തി നശിച്ചത്. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. 50ല്‍ […]

Omicron |സംസ്ഥാനം വീണ്ടും കൂടുതൽ നിയന്ത്രണങ്ങളിലേക്കോ? ; കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ (COVID-19 New Variant) ഒമിക്രോണ്‍(Omicron) ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ആള്‍ക്കൂട്ട നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും. സംസ്ഥാനത്ത് 181 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് ഇന്നലെ […]