
തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന പച്ചക്കറി വില വര്‍ധന ( Vegetable price hike ) ജനങ്ങളുടെ സമാധാനം കെടുത്തുന്നതാണ്. കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് ഉണ്ടായ പച്ചക്കറി വിലയിലെ വര്‍ദ്ധനവ് അതിരൂക്ഷം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സാമ്ബത്തിക സ്ഥിതി വിവര വകുപ്പിന്റെ റിപ്പോര്‍ട്ട് […]