Category: Job

കൊച്ചി നേവൽ ഷിപ്പ് യാർഡിൽ 230 അപ്രന്റീസ് ഒഴിവുകൾ; അവസാന തിയതി ഒക്ടോബർ 1, സ്ത്രീകൾക്കും അപേക്ഷിക്കാം

കൊച്ചി : നേവല്‍ ബേസിന്റെ നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിലെ ട്രെയിനിങ് സ്കൂളില്‍ 230 അപ്രന്റീസ് ഒഴിവുകള്‍.ഒരു വര്‍ഷ പരിശീലനത്തിന് സ്ത്രീകള്‍ക്കും അവസരമുണ്ട്. ഒക്ടോബര്‍ 1വരെ അപേക്ഷിക്കാം. 2022 ജനുവരിയില്‍ പരിശീലനം ആരംഭിക്കും. ട്രേഡുകളും ഒഴിവും കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് -സിഒപിഎ […]

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം; സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം ഗ്രൂപ്പ് സി വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട് സ്ഥിരമാകാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. ബോക്സിങ്20, ജൂഡോ16, സ്വിമ്മിങ്16, ക്രോസ് കണ്‍ട്രി4, കബഡി 10, വാട്ടര്‍ […]

പി എസ് സി വിളിക്കുന്നു; 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു,അവസാന തീയതി സെപ്റ്റംബർ എട്ട്

തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ എട്ട്. വിവരങ്ങള്‍ക്ക് പിഎസ്‍സി വെബ്സൈറ്റ് സന്ദര്‍ശിക്കുക : https://thulasi.psc.kerala.gov.in/thulasi/ ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് III-ഫാക്ടറീസ് […]

8, 10, 12 ക്ലാസുകളില്‍ വിജയിച്ചവര്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ അവസരം

8, 10, 12 ക്ലാസുകളില്‍ വിജയിച്ചവര്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ അവസരം. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് 25 ന് അവസാനിക്കും അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://joinindianarmy.nic.in എന്ന ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി, കോണ്‍സ്റ്റബിള്‍ ക്ലാര്‍ക്ക്, കോണ്‍സ്റ്റബിള്‍ […]

പി എസ് സി നിയമന ശുപാര്‍ശ ; എല്‍.ഡി. ക്ലര്‍ക്ക് തസ്തികയില്‍ 10164, പ്രധാന തസ്തികകളില്‍ ഇരുപത്തയ്യായിരത്തോളം പേരെ നിയമനശിപാര്‍ശ ചെയ്തു.

തിരുവനന്തപുരം : നിയമനശുപാര്‍ശ നല്‍കി പിഎസ്‌സി. ആഗസ്ത് നാലിന് അവസാനിക്കുന്ന റാങ്ക്ലിസ്റ്റുകളില്‍ നിന്ന് ജൂലൈ 23 വരെ പ്രധാനപ്പെട്ട തസ്തികകളില്‍ മാത്രം ഇരുപത്തയ്യായിരത്തോളം പേരെ നിയമനശിപാര്‍ശ ചെയ്തു. എല്‍.ഡി. ക്ലര്‍ക്ക് തസ്തികയില്‍ 10164 പേരെ നിയമനശിപാര്‍ശ ചെയ്തിട്ടുണ്ട്. 468 ഒഴിവുകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. റാങ്ക് […]

കേരളത്തില്‍ ഐ.ടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി സൗജന്യ ജോബ് പോർട്ടൽ

കൊച്ചി : കേരളത്തില്‍ ഐ.ടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോര്‍ട്ടല്‍ വന്‍ വിജയം. ഒരു വര്‍ഷം പിന്നിടുമ്ബോള്‍ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരില്‍ നിന്നും ഐ.ടി കമ്ബനികളില്‍ നിന്നും ലഭിക്കുന്നതെന്ന് അണിയറ ശില്പികള്‍ പറയുന്നു. തിരുവനന്തപുരം […]