
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 322. പുരുഷന്മാര്ക്ക് മാത്രം അപേക്ഷിക്കാം. എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിപ്ലോമ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ 2022 മാര്‍ച്ചില്‍ നടക്കും. ഐ.എന്‍.എസ്. ചില്‍ക്കയിലാണ് പരിശീലനമുണ്ടാകുക. […]