Category: International News

(Video) കോവിഡ് വാക്‌സിൻ നിർബന്ധമാക്കി ; കാനഡയിൽ ട്രക്ക് ഡ്രൈവർമരുടെ പ്രതിഷേധം ശക്തം,പ്രതിഷേധം അതിശൈത്യം വക വെയ്ക്കാതെ

ഒട്ടാവ: കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവര്‍മാരാണ് പ്രതിഷേധ രംഗത്തുള്ളത്. പാര്‍ലമെന്റ് ഹില്‍ ടോപ്പിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. യു.എസ്-കാനഡ അതിര്‍ത്തി കടന്നെത്തുന്ന […]

IHU | കോവിഡിന്റെ പുതിയ വകഭേദം ‘ഇഹു’ ഫ്രാൻസിൽ സ്ഥിരീകരിച്ചു

പാരിസ്: കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്ക പൂണ്ടിരിക്കെ ഏറ്റവും പുതിയ വകഭേദമായ ഇഹു (IHU) ഫ്രാന്‍സില്‍ (France) സ്ഥിരീകരിച്ചു. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് […]

Omicron | കോവിഡ് രോഗബാധ; ഐ സി യു വിൽ  പ്രവേശിപ്പിച്ച 90% പേരും  ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി

  ഒമിക്രോണ്‍ (Omicron) കോവിഡ് രോഗബാധയെ തുടര്‍ന്ന് ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ എല്ലാവരും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ച്ച പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നില്ലെന്ന തീരുമാനത്തെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല കോവിഡ് […]

ചൈനയിൽ മഹാപ്രളയം; 1000 വര്‍ഷത്തിനിടെ ഇത് ആദ്യം

ചൈനയുടെ പ്രവര്‍ത്തികള്‍ ലോകരാജ്യങ്ങള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്നതാണ്. എങ്ങനെയും തങ്ങളുടെ രാജ്യത്തെ മുന്‍നിരയില്‍ എത്തിക്കുക അതിനു വേണ്ടി എന്ത് കുപ്രചരണവും തന്ത്രവും കഴിയും വിധം ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് ചൈന പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കനത്ത തിരിച്ചടി തന്നെയാണ് ചൈനയ്ക്ക് ലഭിച്ചിരിക്കുന്നത്. […]

ബലി പെരുന്നാള്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ ഒമാന്‍ സര്‍ക്കാര്‍.

മസ്‌കത്ത് : ബലി പെരുന്നാള്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ ഒമാന്‍ സര്‍ക്കാര്‍. ഒമാനില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ജൂലൈ 24 വരെ നീട്ടി. ബലി പെരുന്നാള്‍ ദിവസമായ ജൂലൈ 20 മുതല്‍ 22 വരെയാണ് നേരത്തെ സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നത്. സുപ്രീം കമ്മിറ്റിയുടെ പുതിയ ഉത്തരവ് […]