
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 36,200 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഗ്രാമിന്റെ നിരക്ക് 4,490 രൂപയും. ഈ മാസം ഇതുവരെ […]