Category: Global News

ജർമനിയുടെ ഇതിഹാസ താരം ഗേര്‍ഡ് മുള്ളര്‍ അന്തരിച്ചു

മ്യൂണിച്ച്‌ : ജര്‍മനിയുടേയും ബയേണ്‍ മ്യൂണിച്ചിന്റേയും എക്കാലത്തെയും മികച്ച താരമായ ഗേര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. 1972 ല്‍ യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പ്, 1974 ല്‍ ഫുട്ബോള്‍ ലോകകപ്പ്, ക്ലബ്ബ് ലോകകപ്പ്, മൂന്ന് യൂറോപ്യന്‍ കപ്പുകള്‍, നാല് തവണം ബുണ്ടസ്ലിഗ കിരീടം എന്നിവ നേടി. […]

ഹെയ്തിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ഹെയ്തി : ഹെയ്തിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വ്വെ. റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തി. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 160 കിലോമീറ്റര്‍ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഹെയ്തിയിലെ സ്കൂളുകളും വീടുകളും […]

ടോക്യോ ഒളിന്പിക്സിന് കൊടിയിറക്കം; 113 മെഡലുമായി അമേരിക്ക ഒന്നാം സ്ഥാനം നിലനിർത്തി

ടോക്യോ : കായിക മാമാങ്കമായ ഒളിന്പിക്സിന് ടോക്കിയോയില്‍ കൊടിയിറക്കം. ലോകം ടോക്കിയോയിലേക്ക് ചുരുങ്ങിയ 17 ദിവസങ്ങള്‍ക്കാണ് ഇന്ന് അവസാനമാകുന്നത്. ലോകം കോവിഡ് പ്രതിസന്ധിയില്‍ പകച്ചുനില്‍ക്കെയാണ് ജപ്പാന്‍ ഒളിന്പിക്സ് വിജയകരമായി പൂര്‍ത്തിയാക്കിയത്. കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍, ഉ​യ​ര​ത്തി​ല്‍, ക​രു​ത്തോ​ടെ എ​ന്ന ഒ​ളി​ന്പി​ക്സ് ആ​പ്ത​വാ​ക്യ​ത്തി​ലേ​ക്ക് ഒ​രു​മി​ച്ച്‌ എ​ന്ന വാ​ക്ക് […]

ടോക്യോ ഒളിമ്പിക്സിൽ ചരിത്രമെഴുതി; ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം.

ടോക്യോ : വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഒളിമ്പിക്സ് വെങ്കലമെഡലിനായുള്ള മത്സരത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകർത്തത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്കോർ: 21-13, 21-15 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ […]

ടോക്കിയോ ഒളിമ്പിക്സ് ; ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ

ടോക്യോ : ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ. ബ്രിട്ടനെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 1980-ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം ഹോക്കിയിൽ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. ചൊവ്വാഴ്ച്ച നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി. കളി തുടങ്ങി […]

ഒളിംപിക്‌സിന് ഇന്ന് തുടക്കമാകും; ഇന്ത്യൻ സമയം വൈകിട്ട് 4.30 ന്

ടോക്കിയോ : ഒളിംപിക്‌സിന് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും. അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഷിന്‍ജുകുവിലെ ന്യൂ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെയാണ് വിശ്വ കായികമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന […]