Category: Fuel prices

ആഗോള വിപണിയില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഇടിയുന്നു; ഇന്ത്യക്ക് ആശ്വസിക്കാനാകുമോ

ന്യൂയോര്‍ക്ക് : ആഗോള വിപണിയില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഇടിയുന്നു.വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 0.11 ശതമാനം ഇടിഞ്ഞ് 66.28 ഡോളറിലെത്തി. ലണ്ടന്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് നിരക്ക് 0.17 ശതമാനം ഇടിഞ്ഞ് 68.50 ഡോളറിലെത്തി. നേരത്തെ […]

ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 104 ലേക്ക്

തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടിയത്. അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുമ്ബോഴാണ് രാജ്യത്ത് വര്‍ധന തുടരുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 104 രൂപക്ക് അടുത്തെത്തി. ജില്ലയില്‍ ഒരു ലിറ്റര്‍ […]

ഇന്ധന വില വർധനക്കെതിരെ AKTA ധർണ നടത്തി

തൃശൂർ : കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പിന്നാലെ പ്രതിദിനം ഇന്ധനവില വർധിപ്പിക്കുന്ന നടപടികൾക്കെതിരെ ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ (AKTA) ധർണ  നടത്തി. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സംഘടന ആരോപിച്ചു.കളക്ട്രേറ്റിന് മുമ്പിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി എം. […]

04.07.2021 | രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി;കോഴിക്കോട് പെട്രോൾ വില 100 കടന്നു

തിരുവനന്തപുരം : രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് കോഴിക്കോട് […]

ഇന്ധന വില വർദ്ധനവ് ; സംസ്ഥാനത്ത് നാളെ വാഹനങ്ങൾ നിറുത്തിയിട്ട് പ്രതിഷേധം.

തിരുവനന്തപുരം : ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ രാവിലെ 11ന് വാഹനങ്ങള്‍ 15 മിനിറ്റ് നിറുത്തിയിട്ട് പ്രതിഷേധിക്കുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ധനവിലവര്‍ദ്ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് മേഖലയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയാണെന്ന് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ […]

ഇന്ധന വില ഇന്നും കൂട്ടി ; തിരുവനന്തപുരം പെട്രോൾ വില 98.39 രൂപയായി

തിരുവനന്തപുരം: ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. 14 ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് വില 98.39 രൂപയായി വില. […]