Category: Entertainment

ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ പേരിന് മാത്രം; കാരണം കൊവിഡ് പ്രതിസന്ധിയെ തുടർന്ന്

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ തുടര്‍ന്ന് ഇത്തവണയും കൊച്ചിക്കാരുടെ പുതുവത്സര ആഘോഷത്തിന് മാറ്റ് കുറയും. പ്രശസ്തമായ ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ പേരിന് മാത്രമേ ഉണ്ടാകൂ. പപ്പാഞ്ഞിയെ കത്തിക്കല്‍ ഇക്കുറിയുണ്ടാകില്ല. കാര്‍ണിവല്‍ റാലിയും ഇല്ല. ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതില്‍ മാത്രമേ നടത്തൂ. കോവിഡ് പ്രതിസന്ധികള്‍ക്ക് മുന്‍പ് […]

മയിലിനെ കറിവെക്കാൻ ദുബായിലേക്ക്; യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറക്ക് രൂക്ഷ വിമർശ്ശനവുമായി സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളില്‍ മികച്ച പാചക പരീക്ഷണങ്ങളുമായി എത്താറുള്ള യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. ഇന്നലെ ഫിറോസ് പങ്കുവച്ച ഒരു വിഡിയോയ്ക്ക് താഴെ വിമര്‍ശന കമന്റുകള്‍ നിറയുകയാണ്.ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ ദുബായില്‍ പോയി കറിവച്ചു അതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ ഇടുമെന്ന് ഫുഡ് വ്‌ളോഗറായ ഫിറോസ് […]

ദേശീയ ചലച്ചിത്ര പുരസ്‌കാരം ; ‘മരക്കാർ’ മികച്ച ചിത്രം, മികച്ച നടൻ ധനുഷും,മനോജ് വാജ്‌പേയ്, നടി കങ്കണ റണൗത്ത്.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരം(National Film Awards) വിതരണം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ്(Venkaiah Naidu) പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍(marakkar arabikadalinte simham) ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍(helen) സിനിമയുടെ സംവിധയകന്‍ മാത്തുക്കുട്ടി സേവ്യറും […]