Category: Education

Online Education |കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെ 2 ആഴ്ച്ച ഓൺലൈൻ ക്ലാസുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂള്‍ നടത്തിപ്പ് സംബന്ധിച്ച്‌ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസുവരെ ജനുവരി 21 മുതല്‍ രണ്ടാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളായിരിയ്ക്കും. എല്ലാവര്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അതിനു ശേഷം സാഹചര്യം വിലയിരുത്തി തുടര്‍ നിര്‍ദ്ദേശങ്ങള്‍ […]

SSLC EXAM 2022 |എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 31 ന് ആരംഭിക്കും; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍(SSLC EXAM ) മാര്‍ച്ച്‌ 31 ന് ആരംഭിക്കും. ഏപ്രില്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി […]

പ്ലസ് വൺ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷ ജനുവരി 31 മുതൽ

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ( Plus one ) ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി ( Improvement/ Supplementary ) പരീക്ഷകള്‍ ( Exam ) ജനുവരി 31 മുതല്‍ ഫെബ്രുവരി നാലുവരെ നടക്കും. പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15 […]

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. http://www.keralaresults.nic.in ,       http://www.dhsekerala.gov.in ,          http://www.prd.kerala.gov.in , http://www.results.kite.kerala.gov.in ,        http://www.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2 നകം വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പല്‍മാര്‍ […]

സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഓഗസ്റ്റ് 11 മുതല്‍; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഓഗസ്റ്റ് 11 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഹയര്‍സെക്കന്ററി പ്രായോഗിക പരീക്ഷ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികള്‍ നടത്തും. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന […]

പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫല പ്രഖ്യാപനം ; ഇന്ന് 3 മണിക്ക്

തിരുവനന്തപുരം : പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്തത്. എസ്‌എസ്‌എല്‍സി പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ […]

സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്‌.എസ്.ഇ പരീക്ഷകളുടെ ഫലം 28 നു പ്രഖ്യാപിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്‌.എസ്.ഇ പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ബുധനാഴ്ച മൂന്നുമണിക്ക് ഫലം പ്രഖ്യാപിക്കുക. കോവിഡിന്‍റെയും നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ വൈകിയാണ്​ പരീക്ഷ ആരംഭിച്ചത്​. ഇതിന്‍റെ മൂല്യ നിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി പരീക്ഷ​ ബോര്‍ഡ്​ യോഗം […]

പ്ലസ് ടു ഫലപ്രഖ്യാപനം ഈ മാസം 28നോ 29നോ ഉണ്ടായേക്കും

തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷഫലത്തിന് തിങ്കളാഴ്ച ചേര്‍ന്ന പരീക്ഷ പാസ് ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഫലപ്രഖ്യാപന തീയതി ചൊവ്വാഴ്ച തീരുമാനിക്കും. 28നോ 29നോ ഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന. പനിയെതുടര്‍ന്ന് വിശ്രമത്തിലുള്ള പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുമായി ചര്‍ച്ച ചെയ്തായിരിക്കും തീയതി തീരുമാനിക്കുക. […]