Category: Wayanad

22.06.2021 | സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, […]

കോവിഡ് നിരക്ക് കുറയുന്നു ; സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7,499 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂർ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂർ 434, കാസർകോട് 319, പത്തനംതിട്ട 298, കോട്ടയം 287, […]

20.06.2021 | ഇന്ന് 11,647 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84% ; ആകെ മരണം 12,060

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11,647 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂർ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂർ 486, കാസർഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട […]

നെല്ലിയമ്പത്ത് വീണ്ടും അജ്ഞാതസംഘം ; ഭീതിയൊഴിയാതെ നാട്ടുകാർ

വയനാട് : ദിവസങ്ങള്‍ക്ക് മുന്‍പാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നെല്ലിയമ്ബത്ത് നിന്നും പുറത്ത് വന്നത്. എന്നാല്‍ സംഭവത്തില്‍ ഭീതിയൊഴിയും മുമ്ബേ നെല്ലിയമ്ബത്ത് വീണ്ടും അജ്ഞാത സംഘമെത്തിയതായി റിപ്പോര്‍ട്ടുകള്‍.. നെല്ലിയമ്ബം ചോയികൊല്ലിയില്‍ വാഴക്കണ്ടി ദേവദാസന്റെ വീടിന്റെ മുമ്ബിലാണ് വ്യാഴാഴ്ച രാത്രി 11.30-ഓടെ ഒരു വാഹനമെത്തി തിരിച്ചു […]

19.6.2021 | കേരളത്തിൽഇന്ന് 12,443 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,443 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂർ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂർ 527, കാസർഗോഡ് 493, പത്തനംതിട്ട 433, […]

ഇനിമുതല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിടാന്‍ അനുവദിക്കില്ല ; ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് ഡിജിപി മാര്‍ഗ്ഗ നി‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ പിടികൂടി പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനാണ് ഡിജിപി ലോകനാഥ് ബെഹറയുടെ നിര്‍ദ്ദേശം. പൊതുമരാമത്ത് […]

ഇന്നും നാളെയും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ; നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാം

തിരുവനന്തപുരം : ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍. ഇതിന്റെ ഭാഗമായി കര്‍ശന സുരക്ഷയും പരിശോധനയും ഉണ്ടാകും. ഈ ദിവസങ്ങളില്‍ മുമ്ബ് നല്‍കിയ ഇളവുകള്‍ ഉണ്ടാകില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇ​ള​വു​ക​ള്‍, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, […]

വൃദ്ധദമ്പതികളുടെ കൊലപാതകം; പരുക്കേറ്റ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു , നിർണായക വഴിത്തിരിവിന് സാധ്യത

വയനാട് : ജില്ലയെ പരിഭ്രാന്തിയിലാഴ്ത്തിയ നെല്ലിയമ്ബം ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു. നെല്ലിയമ്ബം പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും (75) ഭാര്യ പത്മാവതിയും (68) മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. പോലീസ് അന്വേഷണത്തില്‍ അലംഭാവം ആരോപിച്ച്‌ നാട്ടുകാര്‍ ആക്ഷന്‍ സമിതി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. […]