
വയനാട്: കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍മുഴക്കുന്ന വാഹനങ്ങള്‍ മിക്ക നഗരങ്ങളിലെയും സ്ഥിരം കാഴ്ചയാണ്. മോട്ടോര്‍ വാഹന വകുപ്പില്‍ ഇതിനെ കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ പരാതികള്‍ നിരന്തരം ലഭിക്കുകയും, സമൂഹമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ വിഷയം ഏറ്റെടുക്കുകയും […]