Category: Thrissur

കുതിരാന്‍ തുരങ്കം ഗതാഗതത്തിനായി തുറന്ന് നല്‍കുന്നതിന് അനുമതിയായി

തൃശൂര്‍ : മണ്ണുത്തി കുതിരാന്‍ തുരങ്കം ഗതാഗതത്തിനായി തുറന്ന് നല്‍കുന്നതിന് അനുമതി. തുരങ്കത്തില്‍ നടത്തിയ ട്രയല്‍ റണ്‍ തൃപ്തികരമാണെന്ന് അഗ്‌നി രക്ഷാ സേന ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അനുമതിയായത്. തീയണക്കാന്‍ 20 ഇടങ്ങളില്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അഗ്‌നി രക്ഷാ സേന അറിയിച്ചു. കൂടാതെ കാര്‍ബണ്‍ […]

21.07.2021 | സംസ്ഥാനത്ത് ഇന്ന് 17,481 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 11.97%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 17,481 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂർ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂർ 777, കാസർഗോഡ് 776, പത്തനംതിട്ട 584, […]

100 കോടി വായ്‌പ തട്ടിപ്പ്; തട്ടിപ്പിന് ഇരയായവർ വലിയ കടക്കെണിയിൽ,കിടപ്പാടം പോലും നഷ്ട്ടപെട്ട അവസ്ഥയിൽ

തൃശ്ശൂര്‍ : ഗള്‍ഫില്‍ 12 വര്‍ഷം പ്രിന്റിങ് പ്രസില്‍ അധ്വാനിച്ചുകിട്ടിയ പണംകൊണ്ട് സായ്ലക്ഷ്മി എന്ന വീട്ടമ്മ ആഗ്രഹിച്ചത് സ്വസ്ഥ ജീവിതം. എന്നാല്‍ ബാങ്കിന്റെ ചതിയില്‍ പെട്ട് ഇപ്പോഴുള്ളത് വലിയ കടക്കെണിയും. പൗലോസ് കണ്ടംകുളത്തിയെ പ്രതിസന്ധിയിലാക്കിയതും ഇരിങ്ങാലക്കുടയിലെ കരുവന്നൂര്‍ സഹകരണബാങ്കിന്റെ കള്ളക്കളികള്‍ തന്നെ. സായ് ലക്ഷ്മി […]

100 കോടി വായ്‌പ തട്ടിപ്പ് ; വായ്പ അനുവദിച്ചതില്‍ മാനേജരുടെ ഭാര്യയും ബന്ധുക്കളും, 3 പ്രതികളിലൂടെ മാത്രം വായ്പയായി പോയത് 76 കോടി രൂപ

തൃശൂര്‍ : വന്‍തുകയുടെ അഴിമതി നടന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 3 പ്രതികളിലൂടെ മാത്രം വായ്പയായി പോയത് 76 കോടി രൂപ! ഇവയില്‍ ഒട്ടുമിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടവുണ്ടായിട്ടില്ല. സഹകരണ വകുപ്പു നടത്തുന്ന അന്വേഷണത്തിനു സമാന്തരമായി പാര്‍ട്ടി നടത്തിയ അന്വേഷണത്തിലാണ് […]

20.07.2021 | സംസ്ഥാനത്ത് 16,848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 11.91%

തിരുവനന്തപുരം : സംസ്ഥാനത്ത് 16,848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂർ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂർ 873, കാസർഗോഡ് 643, പത്തനംതിട്ട 517, വയനാട് […]

19.07.2021 | സംസ്ഥാനത്ത് ഇന്ന് 9,931 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 11.08%

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9,931 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂർ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂർ 653, കാസർഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, […]

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ്,സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തൽ; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്ക്

ഇരിങ്ങാലക്കുട : തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ് നടന്നുവെന്ന് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്ടിങ് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് നടപടി. 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ […]

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള പൊലീസിന്റെ പുതിയ സംരംഭം പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേരള പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടിന് ഇന്ന് തുടക്കമാകും. രാവിലെ 10.30 ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് മുന്നില്‍, പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്‍കിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. […]