Category: Thrissur

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു

മുളങ്കുന്നത്തുകാവ് : തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു. വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്ബതോളം നഴ്‌സുമാര്‍ കോവിഡ് ബാധിച്ച്‌ നിലവില്‍ ചികിത്സയിലാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിലും ഡ്യൂട്ടി നിശ്ചിക്കുന്ന കാര്യത്തിലും ആശുപത്രിയില്‍ […]

തൃശ്ശൂരിൽ 200 കിലോയിലധികം കഞ്ചാവ്‌ പിടികൂടി

തൃശൂര്‍ : കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 200 കിലോയിലധികം വരുന്ന കഞ്ചാവുമായി അഞ്ച് പേരെ പോലീസ് പിടികൂടി. ലാലൂര്‍ സ്വദേശി ജോസ്, മണ്ണൂത്തി സ്വദേശി സുബീഷ്, പഴയന്നൂര്‍ സ്വദേശി മനീഷ്, തമിഴ്‌നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരെയാണ് പോലീസ് […]

24.07.2021 | സംസ്ഥാനത്ത് ഇന്ന് 18,531 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 11.91%,മരണം 98.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18,531 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂർ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂർ 990, ആലപ്പുഴ 986, കോട്ടയം 760, കാസർഗോഡ് 669, വയനാട് 526, […]

ഡാമുകൾ നിറയുന്നു; തമിഴ്നാട് ഷോളയാർ ഡാം തുറക്കുന്നു, പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ സാധ്യത

അതിരപ്പിള്ളി : തമിഴ്നാട് ഷോളയാര്‍ ഡാം പൂര്‍ണമായി നിറഞ്ഞതിനാല്‍ പറമ്ബിക്കുളത്തേക്കും കേരള ഷോളയാറിലേക്കും വെള്ളമെത്താന്‍ സാധ്യത. തമിഴ്നാട്ടിലെ കനത്ത മഴയെ തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസംതന്നെ അപ്പര്‍ ഷോളയാര്‍ ജലനിരപ്പ് സംഭരണശേഷിയുടെ അഞ്ചടി താഴെ വരെ എത്തിയിരുന്നു. 3295 അടിയാണ് ഇതിന്റെ […]

23.07.2021 | സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 13.63%,മരണം 132

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 17,518 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂർ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂർ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസർഗോഡ് 793, പത്തനംതിട്ട 446, […]

22.07.2021 | കേരളത്തിൽ ഇന്ന് 12,818 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38%, മരണം 122

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,818 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസർഗോഡ് 706, കണ്ണൂർ 552, പത്തനംതിട്ട 433, […]

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പണം തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍.

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പണം തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ കോട്ടപ്പടി തമ്ബുരാന്‍പടി ആലുക്കല്‍ നട കൃഷ്‌ണകൃപ വീട്ടില്‍ പി.ഐ. നന്ദകുമാറിനെയാണ്‌ ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ ലോക്കറ്റ്‌ വിറ്റു കിട്ടുന്ന തുക ബാങ്ക്‌ […]

കരുവന്നൂര്‍ സഹകരണ ബാങ്ക് നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടി എം മുകുന്ദന്‍ (59) ആണ് മരിച്ചത്. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് അയച്ചിരുന്നു. കോടികളുടെ വായ്പാ തട്ടിപ്പാണ് […]