Category: Thrissur

അനർഹമായ റേഷൻ കാർഡുകൾ ജൂൺ 30 മുൻപ് തിരികെ നൽകണം; പിടിവീണാൽ കാർഡ് റദ്ദ് ചെയ്യും

തൃശൂര്‍ : അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന എ.എ.വൈ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. അയ്യപ്പദാസ്. തുടര്‍ന്നുള്ള പരിശോധനയില്‍ അനര്‍ഹമായ വ്യക്തികളില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കര്‍ശനമായ നടപടികള്‍ […]

ഇന്നും നാളെയും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ; നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാം

തിരുവനന്തപുരം : ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍. ഇതിന്റെ ഭാഗമായി കര്‍ശന സുരക്ഷയും പരിശോധനയും ഉണ്ടാകും. ഈ ദിവസങ്ങളില്‍ മുമ്ബ് നല്‍കിയ ഇളവുകള്‍ ഉണ്ടാകില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇ​ള​വു​ക​ള്‍, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, […]

കേരളത്തില്‍ ഇന്ന് ; 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, […]

17.06.2021 | ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം, പോസിറ്റിവിറ്റി നിരക്ക് 10.85 %

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, […]

കേരളം അണ്‍ലോക്കിലേക്ക് ; 12 പഞ്ചായത്തുകളിൽ ട്രിപ്പിള്‍ ലോക്ഡൗൺ തന്നെ

തിരുവനന്തപുരം: കേരളം അണ്‍ലോക്കിലേക്ക് നീങ്ങുന്പോഴും പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉണ്ടാകുക അതായത് രോഗസ്ഥിരീകരണ നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകള്‍. ജില്ലകള്‍ തിരിച്ച്‌ ഇവ ഏതെല്ലാമെന്ന് നോക്കാം. കാസര്‍കോട് മധൂര്‍,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളില്‍ സന്പൂര്‍ണ ലോക്ഡൗണാണ്. വയനാട് ജില്ലയില്‍ സന്പൂര്‍ണ ലോക്ഡൗണ്‍ […]

പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു റെഡ് അലേര്‍ട്ട് ; ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം

തൃശ്ശൂര്‍ : പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നിലവിലെ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ ജലനിരപ്പ് 418.70 മീറ്ററാണ്. 419 ലേക്ക് എത്തുന്നതോടെ ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കും കാലവര്‍ഷത്തെ തുടര്‍ന്ന് […]