Category: Thrissur

(വീഡിയോ) തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിൽ പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതിയെ പോലീസ് പിടികൂടി

തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതിയെ പോലീസ് പിടികൂടി . വാടാനപ്പിള്ളി സ്വദേശി സുഹൈല്‍ ആണ് പോലീസിന്റെ പിടിയിലായത്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് സുഹൈലിനെ പൊലീസ് പിടികൂടിയത്. പോസ്റ്റ് ഓഫീസിലെ ലോക്കറില്‍ നിന്നും പണം എടുക്കാന്‍ സാധിക്കാത്തതിന്‍റെ വൈരാഗ്യത്തിലാണ് ഓഫീസിന് തീയിട്ടതെന്നാണ് […]

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ഈയാഴ്ച മുതൽ ടോൾ പിരിവ് ; ദേശീയപാത അതോറിറ്റി

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ഈയാഴ്ച ടോൾ പിരിവ് ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി റീജണൽ ഓഫീസ് അറിയിച്ചു.ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള സ്വകാര്യ കൺസൾട്ടിംഗ് ഏജൻസിയായ ഐസിടി പരിശോധിച്ച് 90 ശതമാനത്തോളം പണി പൂർത്തിയായതായി കൺസ്ട്രക്ഷൻ കമ്പനി കത്ത് നൽകിയിട്ടുണ്ട്. രണ്ടിടങ്ങളിൽ ചെറിയ പ്രവൃത്തികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും […]

New born baby’s Murder | കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും അടക്കം 3 പേർ അറസ്റ്റിൽ

തൃശ്ശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ ( New born baby ) മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റില്‍. തൃശ്ശൂര്‍ വരടിയം മബാട്ട് വീട്ടില്‍ മേഘ (22) പ്രസിവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത്. മേഘയുടെ കാമുകന്‍ വരടിയം ചിറ്റാട്ടുകര […]

ഗുരുവായൂരപ്പന്‍റെ ഥാര്‍ ഇനി അമല്‍ മുഹമ്മദിന്

ഗുരുവായൂരപ്പന്‍റെ ഥാര്‍ ( Thar ) ഇനി അമല്‍ മുഹമ്മദിന് സ്വന്തം ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രം 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദ്. ഭഗവാന്‍ ഗുരുവായൂരപ്പനോടുള്ള സ്നേഹം […]

പ്രദീപിന് കണ്ണീരോടെ വിട ; അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ,സംസ്കാര ചടങ്ങുകൾ പൂർത്തിയായി

തൃശ്ശൂർ : കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ പ്രദീപിന്റെ സംസ്കാരം പൂര്‍ത്തിയായി. പൊന്നൂക്കരയിലെ വീട്ടുവള പ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു […]

സപ്ലൈകോ ( Supplyco ) സൂപ്പര്‍ മാര്‍ക്കറ്റുകള്‍വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും ശനിയാഴ്ച തുടക്കമാകും.

സപ്ലൈകോ ( Supplyco ) സൂപ്പര്‍ മാര്‍ക്കറ്റുകള്‍വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും ശനിയാഴ്ച തുടക്കമാകും. ഓണ്‍ലൈന്‍ വില്‍പ്പനയുടെ സംസ്ഥാന ഉദ്ഘാടനം ശനി പകല്‍ 12ന് തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനുസമീപമുള്ള പ്ലാനിങ് ഹാളില്‍ റവന്യുമന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ […]

ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കാം; 18 ന് പരസ്യ ലേലം, അടിസ്ഥാന വിലയും നിശ്ചയിച്ചു

ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ( Mahindra Thar ) പരസ്യലേലത്തിലൂടെ വില്‍ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ എഡിഷന്‍ ഥാര്‍ ( Thar ) വഴിപാടായി സമര്‍പ്പിച്ചത്. […]

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. http://www.keralaresults.nic.in , http://www.dhsekerala.gov.in , http://www.prd.kerala.gov.in, http://www.results.kite.kerala.gov.in , http://www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭിക്കുക.