Category: Palakkad

മഴ കനത്തു ; പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ,വിവിധ ജില്ലകളിൽ റെഡ്,ഓറഞ്ച്,യെല്ലോ അലർട്ട്.

തിരുവനന്തപുരം : കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 10: എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോഡ്. എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4മില്ലീമീറ്റര്‍ ന് […]

കേരളത്തിൽ മഴ കനക്കും ; വിവിധ ജില്ലകളിൽ റെഡ്,ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 11 ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് […]

09.07.2021 | കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.4%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 10,454 പേര്‍ രോഗമുക്തി നേടി. 130 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ […]

08.07.2021 | സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83%

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, […]

07.07.2021 | ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്

പാലക്കാട്  :  ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 751 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 417 പേര്‍,10 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര്‍ എന്നിവര്‍ […]

പാലക്കാട്  ആലത്തൂരിൽ വൻ സ്പിരിറ്റ്‌ വേട്ട ; എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സക്വാഡിന് അഭിനന്ദനയിച്ച്‌ മന്ത്രി എം വി ഗോവിന്ദന്‍.

പാലക്കാട് : ആലത്തൂര്‍ വാഴുവാക്കോട് നിന്നും 350ലിറ്റര്‍ സ്പിരിറ്റ്‌, 560ലിറ്റര്‍ നേര്‍പ്പിച്ച സ്പിരിറ്റ്‌, 2000ലിറ്റര്‍ വ്യാജക്കള്ള് എന്നിവ പിടികൂടിയ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സക്വാഡിന് അഭിനന്ദനയിച്ച്‌ മന്ത്രി എം വി ഗോവിന്ദന്‍. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുടര്‍ന്നും അതിശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സമൂഹത്തെയാകെ അപകടത്തിലാക്കുന്ന […]

ഡെല്‍റ്റ വകഭേദം ; പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമപഞ്ചായത്ത് പൂർണ്ണമായും അടച്ചിടും

പാലക്കാട് : കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ പാലക്കാട് ജില്ലയില്‍ കണ്ണാടി ഗ്രാമപഞ്ചായത്ത് പൂര്‍ണമായി അടച്ചിടാന്‍ ഉത്തരവ്. കോവിഡ് ഡെല്‍റ്റ വകഭേദം കണ്ണാടി സ്വദേശിയിലാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടാനാണ് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിറക്കിയത്. കണ്ണാടി ഗ്രാമപഞ്ചായത്തിലെ വ്യക്തിയില്‍ നിന്നാണ് […]

27.06.2021 | ഇന്ന് 10,905 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റീവിറ്റി 10.49%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 10,905 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂർ 941, കാസർഗോഡ് 675, ആലപ്പുഴ 657, കണ്ണൂർ 562, കോട്ടയം 428, പത്തനംതിട്ട 343, […]